സംയോജിത കൃഷിയ്ക്ക് ധനസഹായം നല്‍കുന്നു

933
Advertisement

ഇരിങ്ങാലക്കുട : കൃഷി വകുപ്പിന്റെ ആത്മപദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലുള്ള സംയോജിത കൃഷി ചെയ്യാന്‍ തല്‍പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.മൃഗ സംരക്ഷണം,കോഴി വളര്‍ത്തല്‍,കൂണ്‍ കൃഷി,തേനിച്ച വളര്‍ത്തല്‍,സൂക്ഷമ ജലസേചനം,പ്ലാസ്റ്റിക്ക് പുതയിടല്‍,അക്വപോണിക്‌സ്,തിരിനന,വെര്‍ട്ടിക്കല്‍ ഫാമിംങ്ങ്,കമ്പോസ്റ്റിംങ്ങ് തുടങ്ങിയ രീതികളില്‍ മൂന്ന് രീതികള്‍ ഒന്നിച്ച് ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് കൃഷിയിടത്തിന്റെ വീസ്തൃതിയ്ക്ക് ആനുപാതികമായി ധനസഹായം നല്‍കുന്നു.താല്‍പര്യമുള്ള കര്‍ഷകര്‍ താഴെപറയുന്ന 9497720047 എന്ന ഫോണ്‍ നമ്പറില്‍ 23-01-2018ന് മുന്‍പായി ബദ്ധപെടണമെന്ന് ഇരിങ്ങാലക്കുട അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ അറിയിച്ചു.

Advertisement