ചേലൂര്‍ ബെത് സെയ്ഥാ ഭവന്‍ സുപ്പീരിയര്‍ ബ്രദര്‍ അല്‍ഫോന്‍സ് അന്തരിച്ചു

832
Advertisement

ഇരിങ്ങാലക്കുട : ചേലൂര്‍ ബെത് സെയ്ഥാ ഭവന്‍ സുപ്പീരിയറും ഇരിങ്ങാലക്കുട മലബാര്‍ മിഷനറി ബ്രദേഴ്‌സ് ആശ്രമത്തില്‍ മുന്‍കാലങ്ങളില്‍ സേവനം അനുഷ്ട്ടിച്ചുള്ള ബ്രദര്‍ അല്‍ഫോന്‍സ്(62 ) വെളിയാഴ്ച രാവിലെ അന്തരിച്ചു. തിരുവനന്തപുരം ആര്‍ സി സിയില്‍ ചികില്‍സയില്‍ ആയിരുന്നു. വൈകീട്ട് 6 30 ന് ചേലൂര്‍ ബെത് സെയ്ഥാ ആശ്രമത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌ക്കാരം പിന്നീട്.

Advertisement