രാമൻകുളത്ത് കേശവൻ മകൻ അമർ ജ്യോതി ( C.R. P. F ജവാൻ ) കാശ്മീരിൽ വെച്ച് മരണപ്പെട്ടു

94

പൊറത്തിശ്ശേരി: ഹെൽത്ത് സെൻ്ററിൻ്റെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന രാമൻകുളത്ത് കേശവൻ മകൻ അമർ ജ്യോതി ( C.R. P. F ജവാൻ ) കാശ്മീരിൽ വെച്ച് മരണപ്പെട്ടു. മഹാത്മാ UP & LP സ്കൂൾ പൂർവ്വ അദ്ധ്യാപക കോമളവല്ലിയാണ് അമ്മ, ഭാര്യ: നിഷ.

Advertisement