Sunday, May 17, 2026
30.9 C
Irinjālakuda

സൗന്ദര്യാത്മക വിദ്യാഭ്യാസം മനുഷ്യനെ മികച്ചവനാക്കുന്നു ; വൈശാഖന്‍

ഇരിങ്ങാലക്കുട : സൗന്ദര്യാത്മക വിദ്യാഭ്യാസം മനുഷ്യനെ മികച്ചവനാക്കുന്നതെന്നും കലകളില്‍ കൂടിയും സാഹിത്യത്തില്‍ കൂടിയുമാണ് ഇത് ലഭ്യമാകുന്നതെന്നും ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് വൈശാഖന്‍ മാഷ് അഭിപ്രായപ്പെട്ടു. സങ്കല്‍പ്പശേഷികൊണ്ടാണ് മനുഷ്യന്‍ ഉയര്‍ന്നു വന്നിട്ടുള്ളതെന്നും വായനയിലൂടെ നാം ആര്‍ജ്ജിക്കുന്നത് വലിയ സങ്കല്‍പ്പശേഷിയാണെന്നും അതിനാല്‍ പാഠപുസ്തകത്തിന് അപ്പുറത്തേക്ക് വായനയെ കൊണ്ടുപോകണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. എസ് എന്‍ ഇ എസ് പ്രസിഡന്റ് കെ കെ കൃഷ്ണാനന്ദ, സെക്രട്ടറി എ കെ ബിജോയ്, വൈസ് ചെയര്‍മാന്‍ എ എ ബാലന്‍, ജോയിന്റ് സെക്രട്ടറി കെ വി ജ്യോതിഷ്, മാനേജര്‍ ഡോ. എം എസ് വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ പി എന്‍ ഗോപകുമാര്‍, ട്രഷറര്‍ എം വി ഗംഗാധരന്‍, എം കെ വിജയന്‍, പി ടി എ പ്രസിഡന്റ് റിമ പ്രകാശ്, വൈസ് പ്രിന്‍സിപ്പല്‍ നിഷ ജിജോ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ വിവിധ കലാപരിപാടികളും നടന്നു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img