കുടിലില്‍ ചാക്കോ മകന്‍ ജേക്കബ്ബ് നിര്യാതനായി

257
Advertisement

കുടിലില്‍ ചാക്കോ മകന്‍ ജേക്കബ്ബ് (59) നിര്യാതനായി. സംസ്‌കാരം 31-7-2019 ബുധനാഴ്ച്ച ഉച്ചതിരിഞ്ഞു 3:30 ന് പുല്ലൂര്‍ സെന്റ്. സേവിയേഴ്സ് ദേവാലയത്തില്‍.
ഭാര്യ :ഡെയ്‌സി ജേക്കബ്ബ്
മക്കള്‍ :ഡെന്നി, ഡയാന
മരുമക്കള്‍ :ഡിക്‌സന്‍

 

Advertisement