Home 2023
Yearly Archives: 2023
കെ.എസ്.എസ്.പി.എ. പഞ്ചദിന സത്യാഗ്രഹം
ഇരിങ്ങാലക്കുട: പെൻഷൻ പരിഷ്ക്കരണത്തിന്റെ ഗഡുക്കൾ വിതരണം ചെയ്യുക , മെഡി സെപ് അപാകതകൾ പരിഹരിച്ച് ഒ.പി. ചികിത്സയും ഓപ്ഷനും ഉറപ്പ് വരുത്തുക, ക്ഷാമാശ്വാസം നാല് ഗഡുക്കൾ ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്...
ഇരിങ്ങാലക്കുട നഗരസഭയുടെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് പ്രായോഗിക സമീപനമുണ്ടാവണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശം
ഇരിങ്ങാലക്കുട: നഗരസഭയുടെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് പ്രായോഗിക സമീപനമുണ്ടാവണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശം. പൂതംകുളം ടേക്ക് ബ്രേക്ക് പദ്ധതിയുടെ ബൈലോ അംഗീകരിക്കുന്നത്് സംബന്ധിച്ച അജണ്ടയിലാണ് അംഗങ്ങളില്‍ നിന്നും നിര്‍ദ്ദേശം ഉയര്‍ന്നത്....
വകുപ്പുകളുടെ പുന:സംഘടന – അനിവാര്യം- കെ.ജി.ഒ . എഫ്
ഇരിങ്ങാലക്കുട: വിവിധ സർക്കാർ വകുപ്പുകൾ കാലോചിതമായി ജനക്ഷേമം ലക്ഷ്യമാക്കി പുന:സംഘടിപ്പിക്കുകയോ, പരിഷ്കരിക്കുകയോ വേണമെന്ന് കെ.ജി.ഒ എഫ്. മുകുന്ദപുരം താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. രൂപീകരണ സമയത്തെ അതേ ഘടനയും സ്റ്റാഫ് പാറ്റേണും അസരിച്ചാണ്...
നാടിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കണം. കെപിഎംഎസ്
ഇരിങ്ങാലക്കുട: ആധുനിക കേരളം ആർജിച്ച സാമൂഹിക മൂല്യങ്ങളുടെ അടിത്തറയായ നാടിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന ഉപാധ്യക്ഷൻ പി എ അജയ്ഘോഷ് അഭിപ്രായപ്പെട്ടു. കെപിഎംഎസ് ജില്ലാ നേതൃയോഗം ചാത്തൻ മാസ്റ്റർ സ്മാരക...
അശാസ്ത്രീയ റോഡ് നിർമ്മാണം :കേരളത്തിൽ വൻതോതിൽ മണ്ണിടിച്ചിലിന് കാരണം ആകുന്നതായി പഠന റിപ്പോർട്ട്
കേരളത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗ് സമീപനവും ഉപയോഗിച്ചുള്ള പഠനം വെളിപ്പെടുത്തുന്നത് കേരളത്തിലെ പ്രധാന ഉരുൾപൊട്ടലുകൾ അശാസ്ത്രീയമായ റോഡ് കട്ടിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് ജിയോളജി ആന്റ് എൻവയോൺമെന്റൽ...
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കെ ടി യു സ്പോൺസേഡ് അധ്യാപക ശില്പശാല
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന പഞ്ചദിന ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാമിന് തുടക്കമായി.ഓഗ്മെൻ്റഡ് ആൻഡ് വിർച്വൽ റിയാലിറ്റി എന്ന വിഷയത്തിൽ നടത്തപ്പെടുന്ന ശില്പശാലയുടെ ഉത്ഘാടനം എക്സിക്യൂട്ടീവ്...
ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവും മഹാൽമാ ഗാന്ധി രക്തസാക്ഷി ദിനാചരണവും
കാറളം:മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരത് ജോഡോ യാത്രക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ദേശീയ പതാക ഉയർത്തലും മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണവും നടത്തി. താണിശേരി സെൻ്ററിൽ നടന്ന ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും...
മഹാത്മാ ഗാന്ധിജിയുടെ 75-ാം രക്ത സാക്ഷിത്വദിനാചരണം ആചരിച്ചു
മുരിയാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിജിയുടെ 75-ാം രക്ത സാക്ഷിത്വദിനാചരണം മുരിയാട് പഞ്ചായത്ത് പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണയോഗവും ആചരിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അദ്ധ്യക്ഷത...
അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന ഉത്സവബലിക്ക് വൻ ഭക്തജനതിരക്ക് അനുഭവപ്പെട്ടു
അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന ഉത്സവബലിക്ക് വൻ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. മാതൃ ക്കൽ ദർശനം നടത്തി കാണിക്കയിട്ട് ഭക്‌തജനങ്ങൾ സായൂജ്യം നേടി. തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി...
ഇരിങ്ങാലക്കുട ഉപജില്ലാ തല “സമേതം ” ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ് സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സഹകരണത്തോടെ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഉപജില്ലാതല ദ്വിദിന സഹവാസക്യാമ്പായ ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവൺമെൻറ് എൽ പി...
ഇരിങ്ങാലക്കുട നഗരസഭ ബാലസഭാ സംഗമം നഗരസഭ ടൗൺ ഹാളിൽ ആരംഭിച്ചു
ഇരിങ്ങാലക്കുട :നഗരസഭ ബാലസഭാ സംഗമം നഗരസഭ ടൗൺ ഹാളിൽ ആരംഭിച്ചു. നഗരസഭാ ചെയർ പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി .വി ചാർളി അധ്യക്ഷത വഹിച്ചു....
പുല്ലൂരിൽ വീട് കുത്തിത്തുറന്ന് മോഷണ ശ്രമം
പൂല്ലൂർ: സഹകരണ ബാങ്കിന് എതിർ വശത്തുള്ള പള്ളത്ത് രവീന്ദ്രന്റെ വീടും ഷോപ്പുമാണ് കുത്തിതുറന്ന് മോഷണശ്രമം നടന്നിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് തന്നെയാണ് ക്രൗൺ ഇലട്രിക്കൽ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മകളുടെ കുട്ടി ആശുപത്രിയിൽ...
സി പി ഐ എം കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ തളിയക്കോണം സ്റ്റേഡിയം പരിസരത്ത് വച്ച് ധർണ്ണ സംഘടിപ്പിച്ചു
കരുവന്നൂർ: കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ ജനവിരുദ്ധ-വർഗ്ഗീയ നയങ്ങൾക്കെതിരെ CPI(M) കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ തളിയക്കോണം സ്റ്റേഡിയം പരിസരത്ത് വച്ച് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗം സ.എൻ.ആർ...
കൂട്ടായ പരിശ്രമത്തിന്റെ ഉജ്ജ്വലകുതിപ്പ്: മന്ത്രി ഡോ. ആർ ബിന്ദു
നാക് A ++ നിറവിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്
കൂട്ടായ പരിശ്രമത്തിന്റെ ഉജ്ജ്വലകുതിപ്പ്: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് 'നാക് ' അംഗീകാരപരിശോധനയിൽ ലഭിച്ച A++ അംഗീകാരം അഭിമാനകരവും...
ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌സിൽ അഖില കേരള അന്തർ കലാലയ വോളീബോൾ ടൂർണമെൻറ്. 26, 27 നടക്കും
ഇരിങ്ങാലക്കുട: സെൻറ് ജോസഫ്‌സിൽ അഖില കേരള അന്തർ കലാലയ വോളീബോൾ ടൂർണമെൻറ്. 26, 27 തീയതികളിലായി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ മികച്ച കലാലയങ്ങളായ അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി , അൽഫോൻസാ...
അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ്) സംസ്ഥാന ജാഥ സംഗമം ഇരിങ്ങാലക്കുട മണ്ഡലം സംഘാടകസമിതി രൂപീകരണ...
ഇരിങ്ങാലക്കുട :അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ്) സംസ്ഥാന ജാഥ സംഗമം ഇരിങ്ങാലക്കുട മണ്ഡലം സംഘാടകസമിതി രൂപീകരണ യോഗം കിസാൻ സഭ ജില്ലാ പ്രസിഡൻറ് കെ.കെ.രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു....
വാഴ തൈ വിതരണം വിതരണം ചെയ്തു
കൊറ്റനെല്ലൂർ: വേളൂക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് സൗജന്യമായി ടിഷ്യൂകൾച്ചർ നേന്ത്രൻ വാഴതൈ വിതരണം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ വിതരണ ഉദ്ഘാടനം ഗ്രാമ...
നീഡ്‌സ് – മാനുഷം 23 ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: നീഡ്‌സ് നടത്തിവരുന്ന കരുണയും കരുതലും പദ്ധതിയുടെ രണ്ടാം ഘട്ടമായി മാനുഷം 23 സംഘടിപ്പിച്ചു. മുൻ സർക്കാർ ചീഫ് വിപും നീഡ്‌സ് പ്രസിഡന്റുമായ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു.പതിനഞ്ച് വർഷത്തിലധികമായി വ്യത്യസ്തങ്ങളായ ജീവകാരുണ്യ...
വേണുജിക്ക് കലാസാരഥി അവാർഡ്
കൂടിയാട്ടം ആചാര്യൻ വേണുജിയെ ജീവനകലയുടെ അന്തർദ്ദേശീയ കേന്ദ്രത്തിന്റെ കലാസാരഥി' പുര
സ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. “ദി ആർട്ട് ഓഫ് ലിവിങ് അന്തർദ്ദേശീയ ആസ്ഥാനമായ
ബാംഗ്ലൂരു കേന്ദ്രമാക്കി ജനുവരി 26 മുതൽ നാലു ദിവസം നീണ്ടു നിൽക്കുന്ന ഭാവം...
കല്ലേറ്റിങ്കര മേൽപാലത്തിന് മുൻപിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മംഗലൻ ജോഷിയുടെ മകൻ ജാക്സൺ (35) മരണപ്പെട്ടു
കല്ലേറ്റിങ്കര :മേൽപാലത്തിന് മുൻപിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മംഗലൻ ജോഷിയുടെ മകൻ ജാക്സൺ (35) മരണപ്പെട്ടു. ടയർ പഞ്ചറായി റോഡിന് നടുവിൽ അപകടകരമായി നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സറിന് പുറകിൽ ബൈക്ക് ഇടിച്ചാണ് അപകടം...