മഹാത്മാ ഗാന്ധിജിയുടെ 75-ാം രക്ത സാക്ഷിത്വദിനാചരണം ആചരിച്ചു

29

മുരിയാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിജിയുടെ 75-ാം രക്ത സാക്ഷിത്വദിനാചരണം മുരിയാട് പഞ്ചായത്ത് പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണയോഗവും ആചരിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് പട്ടത്ത് , ലോറൻസ് പാറക്കോട്ടു ക്കര, പഞ്ചായത്ത് അംഗങ്ങളായ കെ വൃന്ദകുമാരി , സേവ്യർ ആളൂക്കാരൻ , നിത അർജുൻ , മണ്ഡലം ഭാരവാഹികളായ തുഷം സൈമൺ, ഷിജു,

ബാലചന്ദ്രൻ ,ഡേവിസ് കൂനൻ, വർഗ്ഗീസ് കൂനൻ എന്നിവർ പങ്കെടുത്തു

Advertisement