Home 2022
Yearly Archives: 2022
ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി മുരിയാട് ഗ്രാമപഞ്ചായത്ത് മുരിയാട് ഗ്രാമപഞ്ചായത്തിലെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വീൽചെയർ അടക്കമുള്ള...
മുരിയാട്: ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി മുരിയാട് ഗ്രാമപഞ്ചായത്ത് മുരിയാട് ഗ്രാമപഞ്ചായത്തിലെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വീൽചെയർ അടക്കമുള്ള സാധനസാമഗ്രികൾ വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസിൽ വച്ചു നടന്ന ചടങ്ങ് പഞ്ചായത്ത്...
ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി യുവജന കലാ സംഘങ്ങൾക്ക് വാദ്യോപകരണം പദ്ധതിപ്രകാരം വാദ്യ ഉപകരണങ്ങൾ...
ഇരിങ്ങാലക്കുട :ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി യുവജന കലാ സംഘങ്ങൾക്ക് വാദ്യോപകരണം പദ്ധതിപ്രകാരം വാദ്യ ഉപകരണങ്ങൾ വിതരണം ചെയ്തു. മൂന്നു ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ മൂന്നു യുവജന...
ക്രൈസ്റ്റ് ലെ വിദ്യാർത്ഥികൾക്ക് വിദേശത്ത് ഇന്റേൺഷിപ്പ്
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിന് പൊൻതൂവലായി പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് നാല് വിദ്യാർത്ഥിനികളും അഞ്ച് വിദ്യാർത്ഥികളും വിദേശത്ത് ഇന്റേൺഷിപ്പ് പൂർത്തിയാക്കി. കേരളത്തിലെ ആർട്സ് & സയൻസ് കോളേജുകളിൽ പുതുമയാർന്ന പരിപാടിയാണ്ക്രൈസ്റ്റ് കോളേജ് തുടക്കം കുറിച്ചത്....
ഇരിങ്ങാലക്കുട കാട്ടൂരിൽ ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി
എടതിരിഞ്ഞി :കാഞ്ഞിരപറമ്പിൽ മിഥുനിനെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ.തോമസും കാട്ടൂർ എസ്.ഐ വി.പി.അരിസ്റ്റോട്ടിലും അറസ്റ്റു ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാട്ടൂർ...
പുരസ്കാരപ്പെരുമഴയിൽ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് ഐ ഇ ഡി സി
പാലാ: വിദ്യാർത്ഥി-യുവജന സംരംഭകർക്ക് വേണ്ടി കേരള സ്റ്റാർട്ട് അപ്പ് മിഷൻ പാലായിൽ വച്ച് സംഘടിപ്പിച്ച വാർഷിക സംരംഭക ഉച്ചകോടിയായ 'ഐ ഇ ഡി സി സമ്മിറ്റിൽ ' പുരസ്കാരത്തിളക്കവുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്...
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥിക്ക് സ്വീകരണവും നൽകി വോയ്‌സ് ഓഫ് ചെമ്മണ്ട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
ചെമ്മണ്ട:വോയ്‌സ് ഓഫ് ചെമ്മണ്ട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുംബ സഹായ വിതരണവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥിക്ക് സ്വീകരണവും നൽകി.വോയ്‌സ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തിൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സാഹയധനവും,...
വാരിയർ സമാജം കുടുംബയോഗം നടന്നു
കല്ലേറ്റുംങ്കര : സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബയോഗം ഇരിങ്ങാലപ്പിള്ളി വാരിയത്ത് നടന്നു. എസ്.മാധവി വാരസ്യാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത...
ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി. സി. ഷിബിനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നടത്തിയ...
ഇരിങ്ങാലക്കുട: നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി. സി. ഷിബിനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നക്ഷത്ര റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ നിവേദനം. മുപ്പത്തിയഞ്ചാം വാര്‍ഡിലെ തൈവളപ്പില്‍...
എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ഹാളില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായചിത്രം അനാച്ചാദനം ചെയ്തു
ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ഹാളില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായചിത്രം അനാച്ചാദനം ചെയ്തു.യൂണിയന്‍ വൈസ് പ്രസിഡണ്ട് എം.കെ സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം...
കലാജാഥയെ വരവേൽക്കാൻ സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി ഇക്കൊല്ലം നടത്തുന്ന 'ഒന്ന് ' എന്ന നാടകയാത്ര (ശാസ്ത്ര കലാജാഥക്ക്) ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു. ഏപ്രിൽ 7 വ്യാഴാഴ്ച്ച 3.30 ന് ക്രൈസ്റ്റ്...
സ്ഥാപന വൽക്കരണമല്ല സഭ യുടെ ലക്ഷ്യം പാർശ്വവൽക്കരിക്കപെട്ടവരുടെ പക്ഷം ചേരുകയാണ് സഭയുടെ ലക്ഷ്യം
ഇരിങ്ങാലക്കുട: സ്ഥാപന വൽക്കരണമല്ല സഭയുടെ ലക്ഷ്യമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷം ചേർന്ന് അവരുടെ ക്ഷേമമാണ് സഭ ലക്ഷ്യം വക്കുന്നത് എന്നും ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു ഇരിങ്ങാലക്കു രൂപത പാസ്റ്ററൽ...
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിലെ ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി...
ഇരിങ്ങാലക്കുട: സ്പെഷ്യൽ സബ്ബ് ജയിലിലെ ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ മാനസിക സമ്മർദ്ദത്തിന് അയവ്...
മുൻബജറ്റിനേക്കാൾ വർദ്ധിച്ച വിഹിതം നിപ്മറിനു പത്തു കോടി; ഹോസ്റ്റലും പുതിയ വിഭാഗങ്ങളും സ്ഥാപിക്കും: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട: മുൻബജറ്റിനേക്കാൾ വർദ്ധിച്ച വിഹിതം നിപ്മറിനു പത്തു കോടി; ഹോസ്റ്റലും പുതിയ വിഭാഗങ്ങളും സ്ഥാപിക്കും: മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന കേരളത്തിന്റെ അഭിമാനസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ...
കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍...
മുരിയാട് ഗ്രാമപഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വയോക്ലബ് ഉൽഘാടനം നിർവ്വഹിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വയോക്ലബ് ഉൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. പാറക്കാട്ടുകര പള്ളി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സരിത സുരേഷ് അദ്ധ്യക്ഷത...
പൊഴോലിപറമ്പിൽ റപ്പായി മകൾ സിസ്റ്റർ ശ്യാമള (73 )നിര്യാതയായി
പൊഴോലിപറമ്പിൽ റപ്പായി മകൾ സിസ്റ്റർ ശ്യാമള (73 )നിര്യാതയായികല്യാൺ രൂപതയിലെ ഹെൽപ്പേഴ്സ് ഓഫ് മേരി സന്യാസി സമൂഹത്തിലെ സിസ്റ്റർ ശ്യാമള (73 )നിര്യാതയായി .സംസ്കാരം 11- 3 -2022 ശനിയാഴ്ച കാലത്ത് 10...
കലാഭവൻ കബീർ മെമ്മോറിയൽ ഓൾ കേരള ബാഡ്മിന്റൻ ടൂർണ്ണമെന്റ് പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ...
ഇരിങ്ങാലക്കുട : അക്വാറ്റിക് ഷട്ടിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാഭവൻ കബീർ മെമ്മോറിയൽ ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം...
എൽഐസി ഓഹരി വിൽപ്പനയ്ക്ക് എതിരെ പ്രതിഷേധ ജ്വാല
ഇരിങ്ങാലക്കുട: എൽഐസി ഓഫീസിനുമുന്നിൽ എൽഐസിയുടെ ഓഹരി വില്പന ഉപേക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിഷേധ ജ്വാല നടത്തി. ഇൻഷുറൻസ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിയിച്ചു കൊണ്ടായിരുന്നു പ്രതിഷേധ ജ്വാല നടത്തിയത്. ഇരിങ്ങാലക്കുട...
നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ ആരോപണം
ഇരിങ്ങാലക്കുട :നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ ആരോപണം, കൗണ്‍സില്‍ യോഗത്തില്‍ ബഹളം, അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം, എല്‍. ഡി. എഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി, വിഷയത്തില്‍ വിശദീകരണവുായി മുനിസിപ്പല്‍ എഞ്ചിനിയര്‍. വ്യാഴാഴ്ച...
“വയോജന സംരക്ഷണനിയമം 2007 & ഡിമെൻഷ്യ പരിചരണം” സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ ക്ലാസ്സ് ” സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സാമൂഹ്യനീതി വകുപ്പിന്റെയും, മെയിനന്റനൻസ് ട്രൈബ്യൂണൽ ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ "മുതിർന്ന പൗരന്മാരുടെ ക്ഷേമം - വയോജന സംരക്ഷണനിയമം 2007, ഡിമെൻഷ്യ പരിചരണം- സ്കൂൾ എൻ. എസ്.എസ് വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ ക്ലാസ്സ് "...