പൊഴോലിപറമ്പിൽ റപ്പായി മകൾ സിസ്റ്റർ ശ്യാമള (73 )നിര്യാതയായി

38

പൊഴോലിപറമ്പിൽ റപ്പായി മകൾ സിസ്റ്റർ ശ്യാമള (73 )നിര്യാതയായികല്യാൺ രൂപതയിലെ ഹെൽപ്പേഴ്സ് ഓഫ് മേരി സന്യാസി സമൂഹത്തിലെ സിസ്റ്റർ ശ്യാമള (73 )നിര്യാതയായി .സംസ്കാരം 11- 3 -2022 ശനിയാഴ്ച കാലത്ത് 10 :30 ന് ബോംബെ അംബോളി ദേവാലയത്തിൽ. ഇരിങ്ങാലക്കുട രൂപതയിൽ കല്ലംകുന്ന് ഇടവകയിലെ പൊഴോലിപറമ്പിൽ റപ്പായി, മേരി ദമ്പതികളുടെ മകളാണ് പരേത .സഹോദരങ്ങൾ: റവ: ഫാ :ജോസഫ് ചിറ്റിലപ്പിള്ളി (പാലക്കാട് രൂപത) സിസിലി ജോസ്, ലൈസ ജോസ് ,പോൾ സി. ആർ , സിസ്റ്റർ നവീൻ (ഹോളി ഫാമിലി,ജമ്മു കാശ്മീർ).

Advertisement