Monthly Archives: June 2022
വിദ്യാഭ്യാസ ജില്ല കാര്യാലയത്തിലെ ഇ- ഓഫീസ് പ്രവർത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട:വിദ്യാഭ്യാസ ജില്ല കാര്യാലയത്തിലെ ഇ- ഓഫീസ് പ്രവർത്തനോദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.ജിഷ...
സാമ്പത്തിക പ്രതിസന്ധിമൂലം എം.എല്‍.എ.മാര്‍ ഗവ. സ്‌കൂളുകള്‍ക്ക് അനുവദിച്ച ബസ്സുകള്‍ നിരത്തിലിറക്കാനാകാതെ അധികൃതര്‍
ഇരിങ്ങാലക്കുട: സാമ്പത്തിക പ്രതിസന്ധിമൂലം എം.എല്‍.എ.മാര്‍ ഗവ. സ്‌കൂളുകള്‍ക്ക് അനുവദിച്ച ബസ്സുകള്‍ നിരത്തിലിറക്കാനാകാതെ അധികൃതര്‍ ബുദ്ധിമുട്ടുന്നു. കോവിഡ് മൂലമുണ്ടായ കഴിഞ്ഞ രണ്ടു വര്‍ഷത്തെ അടച്ചിടലാണ് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കിയത്. പുതിയ അധ്യയനവര്‍ഷം ആരംഭിച്ചെങ്കിലും ഇന്‍ഷുറന്‍സ്, ടാക്സ്,...
ഹോമിയോ ഡിസ്പൻസറി കെട്ടിടം പുതുക്കി പണിയണം
ഇരിങ്ങാലക്കുട:പഴയ നഗരസഭാ ഭൂപ്രദേശത്തെ ഏക സർക്കാർ ഹോമിയോ ഡിസ്പൻസറി കെട്ടിടം ജീർണ്ണാവസ്ഥയിലായിട്ട് നാളുകളേറെയായി. കെ.എസ്.ആർ.ടി.സി ഓപ്പറേറ്റീങ്ങ് സെൻ്റർ ആയി പ്രവർത്തിക്കാൻ നഗരസഭ അനുവദിച്ചിരുന്ന കെട്ടിടത്തിലെ ഒരു മുറിയിൽ 1999 ൽ പ്രവർത്തനമാരംഭിച്ച ഇവിടെ...
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജന്റെ സേവനം ലഭ്യമാക്കണം :-സിപിഐ
ഇരിങ്ങാലക്കുട :താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് എത്തുന്ന മൃതദേഹങ്ങളിൽ പലതും തുടർനടപടികൾക്ക് വേണ്ടി മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകേണ്ടി വരികയും,മരണപ്പെട്ട വ്യക്തിയുടെ കുടുംബാഗങ്ങളും, നാട്ടുകാരും വിഷമഘട്ടത്തിൽ ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്, താലൂക്ക് ആശുപത്രിയിൽ ഫോറൻസിക്...
കുഴുപ്പിള്ളി കോരൻ മകൻ സുബ്രൻ ( 58) നിര്യാതനായി
പുല്ലൂർ ഊരകം കുഴുപ്പിള്ളി കോരൻ മകൻ സുബ്രൻ ( 58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :ശോഭന.മകൻ :വിഷ്ണു
അഡ്വ.കെ.ആർ തമ്പാൻ അനുസ്മരണ സമ്മേളനം നടത്തി
ഇരിങ്ങാലക്കുട : അഡ്വ.കെ.ആർ തമ്പാൻ അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്, മണ്ഡലം സെക്രട്ടറി പി.മണി, ജില്ലാ...
JRF പരീക്ഷയിലും NEET പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി പി.വി. അഞ്ചിതിനെ ആദരിച്ചു
മുരിയാട്: ഗ്രാമത്തിൽ നിന്നും JRF പരീക്ഷയിലും NEET പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി പി.വി. അഞ്ചിത് . പോണ്ടിച്ചേരി സെൻട്രൽ സർവ്വകലാശാലയിൽ ഗവേഷണത്തിനായി അഞ്ചിത് തിരഞ്ഞെടുക്കപ്പെട്ടു എന്നറിയുമ്പോഴാണ് അഞ്ചിത്തിന്റെ നേട്ടത്തിന്റെ തിളക്കം മനസ്സിലാകുന്നത്....
മുരിയാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ കാര്‍ഷിക ശില്പശാല ഗ്രാമ പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി...
മുരിയാട് :ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ കാര്‍ഷിക ശില്പശാല ഗ്രാമ പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് ആധ്യക്ഷത വഹിച്ച യോഗത്തില്‍...
സംസ്ഥാന സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച കേരള കോളേജ് ഗെയിംസ് 2022 ൽ അതുല്യമായ നേട്ടം കൈവരിച്ച കായിക പ്രതിഭകളെ...
ഇരിങ്ങാലക്കുട: സംസ്ഥാന സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച കേരള കോളേജ് ഗെയിംസ് 2022 ൽ അതുല്യമായ നേട്ടം കൈവരിച്ച ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കായിക പ്രതിഭകളെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ...
ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം 2022 വിപുലമായ സംഘാടക സമിതി യോഗം കൗൺസിൽ ഹാളിൽ നടന്നു
ഇരിങ്ങാലക്കുട: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം 2022 വിപുലമായ സംഘാടക സമിതി യോഗം കൗൺസിൽ ഹാളിൽ നടന്നു നഗരസഭയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് റസിഡൻസ് അസോസിയേഷനുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹ്യനീതി വകുപ്പ്...
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഗൈഡ്സ് വിദ്യാർത്ഥികൾ വൃക്ഷതൈകൾ നട്ടു
അവിട്ടത്തൂർ: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂ ളിലെ ഗൈഡ്സ് വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടു. സ്കൂൾ മാനേജർ എ.സി. സുരേഷ് തൈ നട്ട് ഉദ്ഘാടനം ചെയ്തു....
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചെമ്പ് തള്ളി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട്...
ജന്മദിനാശംസകൾ
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അനന്യ ജയന് ഇരിങ്ങാലക്കുട ഡോട്ട് കോംൻറെ ജന്മദിനാശംസകൾ
വിനോദത്തോടൊപ്പം ആരോഗ്യവും ഗെയിമിംഗ് ബൈക്കുമായി സഹൃദയ
കൊടകര: കുട്ടികളെപ്പോലെ തന്നെ മുതിര്‍ന്നവരും വീഡിയൊ ഗെയിമിന് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. മണിക്കൂറുകളോളം വീഡിയൊ ഗെയിം കളിക്കാന്‍ ആളുകള്‍ക്ക് മടിയില്ല. മൊബൈലിലൊ കമ്പ്യൂട്ടറിലൊ ഗെയിം കളിക്കുമ്പോള്‍ ശരീരത്തിന് വ്യായാമം ഇല്ലാത്തത് നിരവധി ആരോഗ്യ...
നൂറ് തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: സംസ്ഥാന സർക്കാർ തൊഴിൽ സംരംഭകത്വ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിൽ 100 പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന സംരംഭകത്വ ശിൽപ്പശാലയിൽ 150...
ഞങ്ങളും കൃഷിയിലേക്ക് വേളൂക്കര പഞ്ചായത്തിലും തുടക്കമായി
കടുപ്പശേരി: ജനങ്ങളിൽ കാർഷിക സംസ്കാരം ഉണർത്തി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് വേളുക്കര ഗ്രാമ പഞ്ചായത്തിൽ തുടക്കമായി....
ജെ.സി.ഐ. പരിസ്ഥിതി സംരക്ഷണ സൈക്കിൾ റാലി നടത്തി
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി ഇരിങ്ങാലക്കുട സൈക്കിൾ ക്ലബിന്റെ സഹകരണത്തോടെ പരിസ്ഥിതി വാരാചരണത്തോടുഭന്ധിച്ച് പരിസ്ഥിതി സന്ദേശങ്ങളടങ്ങുന്ന സൈക്കിൾ റാലി മുനിസിപ്പൽ ഓഫിസ് പരിസരത്ത് വെച്ച് റിട്ടയേർഡ് ഡി.വൈ.എസ്.പി. തോമസ് കാട്ടുക്കാരൻ ഫ്ലാഗ്...
ഇല്ലിക്കാട് കടവിൽ പരേതനായ വേലായുധൻ മകൻ നളരാജൻ (75) നിര്യാതനായി
കാട്ടൂർ :ഇല്ലിക്കാട് കടവിൽ പരേതനായ വേലായുധൻ മകൻ നളരാജൻ (75) നിര്യാതനായി. സംസ്കാരകർമ്മം ജൂൺ 7 ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടത്തും. അമ്മ :ജാനകി (late). ഭാര്യ :ശാന്ത. മക്കൾ...
ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു മുരിയാട് പഞ്ചായത്ത് പ്രസിഡന്റും ജ്യോതിസ് കോളേജ് ചെയർമാനുമായ ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടികൾ കാത്തലിക്ക് സെന്റർ...
“ഹരിതം.സഹകരണം” പദ്ധതിയുടെ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ തല ഉത്ഘാടനം വെള്ളാംകല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .വിജയലക്ഷ്മി വിനയചന്ദ്രൻ...
വെള്ളാംകല്ലൂർ : കേരള സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തിൽ "ഹരിതം.സഹകരണം" പദ്ധതിയുടെ ഭാഗമായി മാവിൻ തൈകൾ വെച്ച് പിടിപ്പിക്കുന്നതിന്റെ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ തല ഉത്ഘാടനം കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ K.S.B കോക്കനട്ട് കോംപ്ലക്സിൽ...