വിദ്യാഭ്യാസ ജില്ല കാര്യാലയത്തിലെ ഇ- ഓഫീസ് പ്രവർത്തനമാരംഭിച്ചു

39

ഇരിങ്ങാലക്കുട:വിദ്യാഭ്യാസ ജില്ല കാര്യാലയത്തിലെ ഇ- ഓഫീസ് പ്രവർത്തനോദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.ജിഷ ജോബി, ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ പ്രതിനിധി ദീപു മാസ്റ്റർ, ഡി.ഇ. ഒ. ഇൻ ചാർജ് ജസ്റ്റിൻ തോമസ്, ജൂനിയർ സൂപ്രണ്ട് പി.ജി.പ്രേംജി എന്നിവർ പ്രസംഗിച്ചു.

Advertisement