അഡ്വ.കെ.ആർ തമ്പാൻ അനുസ്മരണ സമ്മേളനം നടത്തി

22

ഇരിങ്ങാലക്കുട : അഡ്വ.കെ.ആർ തമ്പാൻ അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്, മണ്ഡലം സെക്രട്ടറി പി.മണി, ജില്ലാ കൗൺസിൽ അംഗം എം.ബി ലത്തീഫ്, മണ്ഡലം അസി.സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി രാമകൃഷ്ണൻ, കെ.സി ബിജു, എം.സി രമണൻ, എഐവൈഎഫ് ജില്ല പ്രസിഡന്റ് ബിനോയ് ഷബീർ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement