പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഗൈഡ്സ് വിദ്യാർത്ഥികൾ വൃക്ഷതൈകൾ നട്ടു

21

അവിട്ടത്തൂർ: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂ ളിലെ ഗൈഡ്സ് വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടു. സ്കൂൾ മാനേജർ എ.സി. സുരേഷ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെ ജോ പോൾ, ഗൈഡ്സ് ക്യാപ്റ്റൻ ടി . എൻ. പ്രസീദ ,സ്റ്റാഫ് സെക്രട്ടറി ജെസ്റ്റിൻ ജോൺ.കെ., കെ.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.

Advertisement