പാലിയേറ്റീവ് ദിനം ആചരിച്ചു

53
Advertisement

പടിയൂർ :പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പടിയൂർ കുടുംബാരോഗ്യകേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. മെഡിക്കൽ ഓഫീസർ കെ സി ജയചന്ദ്രൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതാ സഹദേവൻ,വാർഡ് മെമ്പർമാരായ പ്രേമവത്സൻ,ബിജോയ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ലീല,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജീൻവാസ്,പാലിയേറ്റീവ് കെയർനേഴ്‌സ് സീമ, JPHN ദീപ്തി ആർ നായർ, വിജിത എന്നിവർ സംയുക്തമായി പാലിയേറ്റീവ് രോഗികളെ സന്ദർശിക്കുകയും സ്വാന്തന പരിചരണം നൽകുകയും ചെയ്തു.

Advertisement