26.9 C
Irinjālakuda
Wednesday, December 18, 2024
Home 2021 November

Monthly Archives: November 2021

അഭിഭാഷകക്ഷേമ നടപടികൾ ത്വരിതഗതിയിൽ ഉണ്ടാകണം ന്യായാധിപനിയമനം സുതാര്യമാക്കണം:-അഡ്വ :മഞ്ചേരി ശ്രീധരൻ നായർ

ഇരിങ്ങാലക്കുട :അഭിഭാഷകക്ഷേമ നടപടികൾ ത്വരിതഗതിയിൽ നടപ്പാക്കുക , ന്യായാധിപനിയമനം സുതാര്യമാക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ: മഞ്ചേരി ശ്രീധരൻ നായർ അഭിപ്രായപ്പെട്ടു.ഇന്ത്യൻ അസോസിയേഷൻ ഓഫ്...

സെന്റ്.ജോസഫ്സ്‌ കോളേജ് ( ഓട്ടോണോമസ് ) ലെ എൻ സി സി കേഡറ്റുകൾ RUN 4 FUN’ എന്ന...

എഴുപത്തിമൂന്നാം എൻസിസി ഡേയുടെ ഭാഗമായി,വരും തലമുറയുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകികൊണ്ട് സമൂഹത്തിനു ആരോഗ്യസംരക്ഷണത്തെ പറ്റിയുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ്‌ കോളേജ് ( ഓട്ടോണോമസ് ) ലെ എൻ സി സി കേഡറ്റുകൾ...

ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:വർഗ്ഗീയതയ്ക്കും പൊതുമേഖലാ വിൽപനയ്ക്കുമെതിരെ സമരമാവുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും യുവജന റാലിയും പൊതുസമ്മേളനവും കരുവന്നൂർ ബംഗ്ലാവ് സെന്ററിൽ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മുൻ...

കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂര്‍ 373, ഇടുക്കി 277...

വാഹനാപകടത്തിൽ മരണമടഞ്ഞ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജിൻറെ വിയോഗത്തിൽ അനുശോചനം സംഘടിപ്പിച്ചു

തുറവൻകാട്: വാഹനാപകടത്തിൽ മരണമടഞ്ഞ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജിൻറെ വിയോഗത്തിൽ അനുശോചനം സംഘടിപ്പിച്ചു. തുറവൻകാട് സ്നേഹതീരം ഹാളിൽ നടന്ന അനുശോചന യോഗത്തിൽ മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി...

അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിൽ സി. ഹെൽത്ത് ഫോർട്ട് ടെസ്റ്റിങ്ങ് നടത്തി

ആളൂർ: ഇമ്മൂണിറ്റിക്കും ആര്യോഗ്യത്തിനും മായി കോട്ടക്കൽ ആര്യവൈദ്യശാല പുറത്തിറക്കുന്ന സി- ഹൽത്ത് ഫോർട്ട് മരുന്നിന്റെ ടെസ്റ്റിങ്ങ് പ്രോഗ്രാം കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ ഏജൻസിയിൽ ഏജൻസി അംഗീകൃത വ്യാപാരി എ.വിജയകുമാറിന്റെ അധ്യക്ഷതയിൽ മുൻ...

കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194,...

ഇന്ധന വില വർധനയ്ക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർധനയ്ക്കെതിരെ ബി.എസ്.എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി...

തരിശായി കിടന്നിരുന്ന ഒരു ഏകറോളം വരുന്ന കൃഷിഭൂമി കേരള കർഷകസംഘം കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്തതിൽ കൃഷിയിറക്കി

കാട്ടൂർ:പഞ്ചായത്തിലെ വർഷങ്ങളായി തരിശായി കിടന്നിരുന്ന ഒരു ഏകറോളം വരുന്ന കൃഷിഭൂമി കേരള കർഷകസംഘം കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്തതിൽ കൃഷിയിറക്കി. കേരള കർഷകസംഘം ജില്ല സെക്രട്ടറി പി കെ . ഡെവിസ് മാസ്റ്റർ...

നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാതല ചെസ്സ് ടൂർണമെന്റ്

ഇരിങ്ങാലക്കുട: വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ തൃശ്ശൂർ ജില്ലാ ചെസ്സ് ടൂർണമെന്റ് നവംബർ 27,28 തീയതികളിൽ ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു.വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും...

വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന വിലവർദ്ധന നയം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം) പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട: വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന വിലവർദ്ധന നയം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം)ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഠാണാ പൂതക്കുളം മൈതാനിയിൽ നടത്തിയ ഏകദിന പ്രതിഷേധ സമരം സംസ്ഥാനകമ്മിറ്റിയംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു.കെ.സി.പ്രേമരാജൻ...

മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും 13 – ാം വാർഡ് തുറവൻകാട് മെമ്പറുമായ കൊച്ചുകുളംവീട്ടിൽ ഷീല ജയരാജ് 50...

മുരിയാട് :ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും 13 - ാം വാർഡ് തുറവൻകാട് മെമ്പറുമായ കൊച്ചുകുളംവീട്ടിൽ ഷീല ജയരാജ് 50 വയസ്സ് വാഹനാപകടത്തിൽ മരണപ്പെട്ടു. മുരിയാട് വെള്ളിലാംകുന്നിൽ വച്ചായിരുന്നു അപകടം. ബൈക്കും ബസും...

കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238,...

കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് കണ്ടേശ്വരത്ത് ഐക്യദാർഡ്യ സദസ്സ് നടന്നു

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ കരിനിയമങ്ങൾക്കെതിരെ നടത്തുന്ന കർഷക സമരം ഒരു വർഷം തികയുന്ന സാഹചര്യത്തിൽ ദേശീയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും സർക്കാർ കരിനിയമങ്ങൾ പിൻവലിച്ചതിൽ കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച്...

വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം :തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. നിരക്ക് വർദ്ധനവ് നീക്കത്തിനെതിരെ കേരള കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റി...

പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂളിൽ ശുചീകരണം നടത്തി തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്പെഷ്യൽ സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂൾ കെട്ടിടവും പരിസരവും വൃത്തിയാക്കി. സ്റ്റാഫ് അഡ്വൈസർ ഡോ.അനിൽകുമാർ. എൻ...

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162,...

അറിവിന്റെ നുറുങ്ങുകളുമായി കിത്താബ് പ്രകാശനം ചെയ്തു

തൃശൂർ : 9 വിദ്യാർത്ഥികൾ ചേർന്നെഴുതിയ ക്വിസ് പുസ്തകം 'കിത്താബി'ന്റെ പ്രകാശനം കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് ടി.എൻ പ്രതാപൻ എം പി നിർവഹിച്ചു."ചരിത്രം, കല, സാഹിത്യം, ഇന്ത്യ, കായികം, ശാസ്ത്രം...

കാരായ്മ ജീവനക്കാരെ സ്ഥലം മാറ്റുമെന്ന ദേവസ്വം സർക്കുലറിൽ ഉത്കണ്ഠ – വാരിയർ സമാജം

ഇരിങ്ങാലക്കുട: പാരമ്പര്യമായി നിശ്ചിത ക്ഷേത്രങ്ങളിൽ കാരായ്മാവകാശമുള്ള ക്ഷേത്ര ജീവനക്കാരെ മറ്റു ക്ഷേത്രങ്ങളിലേക്ക് സ്ഥലം മാറ്റുമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ സർക്കുലറിൽ വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കമ്മറ്റി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സമാജം...

സപ്ലൈകോയിലെ താൽകാലിക ജീവനക്കാരെ സ്ഥലംമാറ്റാനുള്ള നടപടി പുനഃപരിശോധിക്കുക :-എ ഐ ടി യു സി സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ

ഇരിങ്ങാലക്കുട : സപ്ലൈകോയിൽ 3 വർഷത്തിൽ കൂടുതൽ ജോലി ചെയ്തു വരുന്ന ദിവസവേദന തൊഴിലാളികളെ സ്ഥലം മാറ്റാനുള്ള നടപടി സർക്കാർ പുനഃപരിശോധിക്കണം എന്ന് എ ഐ ടി യു സി സപ്ലൈകോ വർക്കേഴ്‌സ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe