മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും 13 – ാം വാർഡ് തുറവൻകാട് മെമ്പറുമായ കൊച്ചുകുളംവീട്ടിൽ ഷീല ജയരാജ് 50 വയസ്സ് വാഹനാപകടത്തിൽ മരണപ്പെട്ടു

668

മുരിയാട് :ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും 13 – ാം വാർഡ് തുറവൻകാട് മെമ്പറുമായ കൊച്ചുകുളംവീട്ടിൽ ഷീല ജയരാജ് 50 വയസ്സ് വാഹനാപകടത്തിൽ മരണപ്പെട്ടു. മുരിയാട് വെള്ളിലാംകുന്നിൽ വച്ചായിരുന്നു അപകടം. ബൈക്കും ബസും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഇന്ന് ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു അപകടം.

Advertisement