വാഹനാപകടത്തിൽ മരണമടഞ്ഞ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജിൻറെ വിയോഗത്തിൽ അനുശോചനം സംഘടിപ്പിച്ചു

69
Advertisement

തുറവൻകാട്: വാഹനാപകടത്തിൽ മരണമടഞ്ഞ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജിൻറെ വിയോഗത്തിൽ അനുശോചനം സംഘടിപ്പിച്ചു. തുറവൻകാട് സ്നേഹതീരം ഹാളിൽ നടന്ന അനുശോചന യോഗത്തിൽ മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു, എൽഡിഎഫ് മുരിയാട് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ സി ഗംഗാധരൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു .ഇരിങ്ങാലക്കുട എൽഡിഎഫ് മണ്ഡലം കൺവീനർ കെ പി ദിവാകരൻ മാസ്റ്റർ സി.പി.ഐജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്, തുറവങ്കാട് ചർച്ച് വികാരി ഫാ. ജോജു കോക്കാട്ട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വികസന ചെയർപേഴ്സൺ കെ എസ് ജയ, കോൺഗ്രസ്സ് ഐ മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത്. ബിജെപി മണ്ഡലം സെക്രട്ടറി അഖിലേഷ് വിശ്വനാഥ് കേരളകോൺഗ്രസ് എം ജില്ലാ സെക്രട്ടറി ടി കെ വർഗ്ഗിസ് മാസ്റ്റർ, പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജേഷ് പി.വി. ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം. സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി, എൽ.ഡി.എഫ് മുരിയാട് പഞ്ചായത് കമ്മിറ്റി കൺവീനർ ടി ജി ശങ്കര നാരായണൻ, സി.പി.ഐ (എം) പൂവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറികെ.ജി മോഹനൻ മാസ്റ്റർ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കാശ്ശേരി മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം സേവ്യർ ആളുക്കാരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പി.ആർ സുന്ദര രാജൻ സ്വാഗതം പറഞ്ഞു.

Advertisement