25.9 C
Irinjālakuda
Wednesday, September 27, 2023

Daily Archives: November 11, 2021

പരേതനായ മാറോക്കി വര്‍ഗീസ് ഭാര്യ മര്‍ത്ത (88) അന്തരിച്ചു

പരേതനായ മാറോക്കി വര്‍ഗീസ് ഭാര്യ മര്‍ത്ത (88) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: മേരി, ജോസഫ്, ജോഷി. മരുമക്കള്‍: ജോണ്‍സ്, ബീന, ലിസ.

കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448,...

ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് ടൈല്‍സ് വിരിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് ടൈല്‍സ് വിരിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. ടാറിങ്ങ് പ്രവര്‍ത്തികൊണ്ട് ഫലമില്ലാത്തതിനെ തുടര്‍ന്നാണ് നഗരസഭ ഈ സ്ഥലത്ത് ടൈല്‍സ് വിരിക്കുന്നത്. ഇതിന്റെ ഭാഗമായി...

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വീണ്ടും സജീവമാകുന്നു

ഇരിങ്ങാലക്കുട:കോവിഡ് സൃഷ്ടിച്ച ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വീണ്ടും സജീവമാകുന്നു. ഇരുപത് മാസങ്ങളുടെ ഇടവേളക്ക് ശേഷം എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ടുള്ള ചലച്ചിത്ര പ്രദർശനങ്ങൾ നാളെ (നവംബർ 12 )...

പാചക വാതക, പെട്രോൾ വിലവർദ്ധനവിനെതിരെ കേരള മഹിളാസംഘം പൂമഗലം യൂണിറ്റ് യോഗം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട :ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പാചക വാതക, പെട്രോൾ വിലവർദ്ധനവിനെതിരെ കേരള മഹിളാസംഘം (എൻ എഫ് ഐ ഡബ്ലിയു )പൂമഗലം യൂണിറ്റ് യോഗം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.മഹിളാസംഘം തൃശൂർ ജില്ലാ ജോ:...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe