Monthly Archives: July 2021
കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890,...
ഓൺലൈൻ പഠനത്തിന് മൊബൈൽഫോണുകൾ വിതരണം ചെയ്തു
അവിട്ടത്തൂർ: ഈ കോവിഡ കാലഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസമാധ്യമം മൊബൈൽ ഫോണുകൾ വഴിയായപ്പോൾ ഏതാനും കുട്ടികൾക്ക് ഫോണുകളുടെ അഭാവം മൂലം പഠനം മുടങ്ങുന്നു ഇതിന് ഒരു പരിഹാരമായി അവിട്ടത്തൂർ നമ്മുടെ ഗ്രാമം എന്ന വാട്സപ്പ്...
ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ദേശീയതല സ്കോളർ ഷിപ്പുമായി അനാമിക രാജേഷ്
ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ്ടു കമ്പ്യൂട്ടർ മാക്സ് വിദ്യാർത്ഥിനിയായ അനാമികരാജേഷ് നാഷണൽ ടാലന്റ് സെർച്ച് എക്സാമിൽ ( NTSE ) യോഗ്യത നേടി സ്കോളർഷിപ്പ് കൈവരിച്ചു. സംസ്ഥാന തല പരീക്ഷയിൽ നിന്ന്...
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസ്സ് – 2021 സമാപിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ13 മുതൽ 15 വരെ സംഘടിപ്പി ച്ചിരുന്ന പ്രഥമ അന്താരാഷ്ട്ര മൾട്ടി കോൺഫറൻസ് സമാപിച്ചു. പ്രൗഡഗംഭീരമായ സമാപന സമ്മേളനംവ്യവസായ മന്ത്രി പി. രാജീവ് നിർവ്വഹിച്ചു.വിദേശരാജ്യങ്ങളിലെ പഠനസാധ്യതകളെ...
കര്‍ക്കിടക്കാലം പുണ്യകാലം
കര്‍ക്കിടക്കാലം പുണ്യകാലം പഴമക്കാര്‍ക്ക് കര്‍ക്കിടകമെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും, ശരിയായ ചികിത്സ-വിശ്രമങ്ങളിലൂടെ, മാനസികവും ശാരീരികവുമായ പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ ഈ പുണ്യക്കാലത്ത് കഴിയുന്നു. കഠിനമായ വേനലില്‍ പണിയെടുത്ത് മനസ്സും ശരീരവും തളര്‍ന്നു പോയവര്‍ക്ക് ആശ്വാസത്തിന്റെ...
തൃശ്ശൂര്‍ ജില്ലയില്‍ 1,558 പേര്‍ക്ക് കൂടി കോവിഡ്, 1,551 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (16/07/2021) 1,558 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,551 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,159 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 150 പേര്‍...
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ്...
മലയാറ്റിൽ രാമൻ മകൾ രമണി (76 )നിര്യാതയായി
പുല്ലൂർ അമ്പലനട മലയാറ്റിൽ രാമൻ മകൾ രമണി (76 )നിര്യാതയായി.സംസ്കാരം എസ് എൻ ബി എസ് സമാജം മുക്തി സ്ഥാനിൽ നടത്തി. സഹോദരങ്ങൾ: അശോകൻ ,വാസു ,രാജു ,തിലകൻ ,മാലതി, തങ്ക ,മോഹിനി,...
പടിയൂര്‍ ഷണ്‍മുഖം കനാലില്‍ ചണ്ടി തടഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടത് മൂലം സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി തുടങ്ങി
പടിയൂര്‍: പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ഷണ്‍മുഖം കനാലില്‍ ചണ്ടി തടഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടത് മൂലം സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി തുടങ്ങി.നവീകരണ പ്രവര്‍ത്തനങ്ങളും വൃത്തിയാക്കലും സമയബദ്ധിതമായി നടപ്പിലാക്കാത്തത് മൂലം ഈ വര്‍ഷകാലത്തും...
വാക്സിൻ വിതരണത്തിലെ അപാകത പരിഗരികണമെന്ന് ആവശ്യപ്പെട്ട് ആനന്ദപുരം സി എച്ച് സിക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി
മുരിയാട്: വാക്സിൻ വിതരണത്തിലെ അപാകത പരിഗരികണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുരിയാട് മണ്ഡലം കോൺഗ്രസ്സ് ആനന്ദപുരം സി എച്ച് സി യുടെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ ജില്ലാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി...
കാലിക്കറ്റ് യൂണിവേഴ്സിറ്റി ടെന്നീസ് പുരുഷ-വനിതാ വിഭാഗം മത്സരങ്ങളിൽ ക്രൈസ്റ്റ് കോളേജ് ജയതാക്കളായി
ഇരിങ്ങാലക്കുട :കാലിക്കറ്റ് യൂണിവേഴ്സിറ്റി ടെന്നീസ് പുരുഷ-വനിതാ വിഭാഗം മത്സരങ്ങളിൽ ക്രൈസ്റ്റ് കോളേജ് ജയതാക്കളായി. പുരുഷവിഭാഗം മത്സരത്തിൽ PSMO കോളേജ് തിരുരങ്ങാടിയും MAMO കോളേജ് മുക്കവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ മത്സരത്തിൽ...
ടി. എൻ നമ്പൂതിരിയുടെ 43 -ാം ചരമവാർഷികം ജൂലൈ 18ന് ആചരിക്കും
ഇരിങ്ങാലക്കുട:സ്വാതന്ത്ര്യസമരസേനാനിയും,സിപിഐ നേതാവും കലാസാംസ്കാരിക നായകനുമായിരുന്ന ടി. എൻ നമ്പൂതിരിയുടെ 43 -ാം ചരമവാർഷികം ജൂലൈ 18ന് ആചരിക്കും. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയും ടി.എൻ നമ്പൂതിരി സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണ...
ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി ഡിവൈഎഫ്ഐ
ഇരിങ്ങാലക്കുട: ഡി വൈ എഫ്ഐ ആക്കപ്പിള്ളിപൊക്കം, പൂന്തോപ്പ് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച സ്ക്രാപ്പ് ചലഞ്ച്ലൂടെയും, സ്പോൺസർഷിപ്പിലൂടെയും സമാഹരിച്ച തുക കൊണ്ട് ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ നൽകുകയും,SSLC പരീക്ഷയിൽ ഉന്നത...
സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ്...
തൃശ്ശൂര്‍ ജില്ലയിൽ 1405 പേര്‍ക്ക് കൂടി കോവിഡ്, 1567പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച്ച (15/07/2021) 1405 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1567 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,157 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍ മറ്റു...
വിദ്യാർത്ഥികൾക്ക് അവസരമൊരുക്കാൻ എം.സി.കെ ഫൌണ്ടേഷനും ക്രൈസ്റ്റ് കോളേജും ഒരുമിക്കുന്നു
ഇരിങ്ങാലക്കുട : കേരളത്തിലെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ എം.സി.കെ ഫൌണ്ടേഷനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രസിദ്ധിയാർജിച്ച ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയും ചേർന്ന് വിദ്യാർത്ഥികൾക്ക് ഗവേഷണ അവസരം ഒരുക്കുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ള...
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് അടുപ്പ് കൂട്ടി സമരം നടത്തി കാട്ടൂര്‍ മഹിളാകോണ്‍ഗ്രസ്സ്
കാട്ടൂര്‍ : ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാനപകാരംകോണ്‍ഗ്രസ്സ് മഹിളാകോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം കമ്മറ്റികള്‍ സംയുക്തമായി ബസാര്‍ പരിസരത്ത് അടുപ്പ് കൂട്ടി സമരം നടത്തി. മഹിളാകോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് കദീജമുംതാസ്...
പൂമംഗലം ഗ്രാമപഞ്ചായത്തിലെ 7 -ാം വാര്‍ഡില്‍ ഉള്‍പ്പെട്ട തോപ്പ് ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി
അരിപ്പാലം: മഴ ശക്തമായതോടെ തോപ്പിന്റെ ഒരു ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി. പൂമംഗലം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട തോപ്പ് ഭാഗത്താണ് വെള്ളക്കെട്ട് ഭീഷണി ഉയര്‍ത്തുന്നത്. അങ്കണവാടി- കല്‍പറമ്പ് റോഡില്‍ കോമ്പരുപറമ്പില്‍ തറവാട് ക്ഷേത്രം...
മുരിയാട് മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി
മുരിയാട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പാചക വാതക പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ മുരിയാട് മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മുരിയാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ അടുപ്പ് കൂട്ടി സമരം നടത്തി .ആനന്ദപുരം...
തൃശ്ശൂര്‍ ജില്ലയില്‍ 1,704 പേര്‍ക്ക് കൂടി കോവിഡ്, 1,353 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ 1,704 പേര്‍ക്ക് കൂടി കോവിഡ്, 1,353 പേര്‍ രോഗമുക്തരായി.തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (14/07/2021) 1704 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1353 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍...