ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് അടുപ്പ് കൂട്ടി സമരം നടത്തി കാട്ടൂര്‍ മഹിളാകോണ്‍ഗ്രസ്സ്

27
Advertisement

കാട്ടൂര്‍ : ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാനപകാരംകോണ്‍ഗ്രസ്സ് മഹിളാകോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം കമ്മറ്റികള്‍ സംയുക്തമായി ബസാര്‍ പരിസരത്ത് അടുപ്പ് കൂട്ടി സമരം നടത്തി. മഹിളാകോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് കദീജമുംതാസ് അധ്യക്ഷം വഹിച്ച പ്രതിഷേധ സമരം കോണ്‍ഗ്രസ്സ് മണ്ഡലം മണ്ഡലം പ്രസിഡന്‍റ് എ എസ് ഹെെദ്രോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ മോളിപീയൂസ്,സ്വപ്ന ജോര്‍ജ്ജ്,അംബുജ രാജന്‍,കോണ്‍ഗ്രസ്സ് മണ്ഡലം വെെസ് പ്രസിഡന്‍റുമാരായബെറ്റിജോസ്,രാജലക്ഷ്മി കുറുമാത്ത്,ധീരജ് തേറാട്ടില്‍ എ പി വിത്സന്‍,എ എ ഡൊമിനി,ലോയിഡ് ചാലിശ്ശേരി,വിന്‍സെന്‍റ് എലുവത്തിങ്കല്‍, ബദ്ദറുദ്ദീന്‍വലിയകത്ത് ,വിലാസിനി,രമ ഉണ്ണികൃഷ്ണന്‍,മധുജ ഹരിദാസ്,പ്രിന്‍സിബെന്നി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ സുശീല്‍ ലാലു തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.

Advertisement