മലയാറ്റിൽ രാമൻ മകൾ രമണി (76 )നിര്യാതയായി

36

പുല്ലൂർ അമ്പലനട മലയാറ്റിൽ രാമൻ മകൾ രമണി (76 )നിര്യാതയായി.സംസ്കാരം എസ് എൻ ബി എസ് സമാജം മുക്തി സ്ഥാനിൽ നടത്തി. സഹോദരങ്ങൾ: അശോകൻ ,വാസു ,രാജു ,തിലകൻ ,മാലതി, തങ്ക ,മോഹിനി, രജനി.

Advertisement