Daily Archives: July 24, 2021
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990,...
തൃശ്ശൂര്‍ ജില്ലയില്‍ 2,498 പേര്‍ക്ക് കൂടി കോവിഡ്, 1970 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (24/07/2021) 2,498 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,970 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,271 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...
ഇരിങ്ങാലക്കുട സെൻറ് ജോസഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യന്മാർ
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇൻറർ സോൺ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജ് ചാമ്പ്യൻമാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ നാല്പത്തി മൂന്നാം തവണയാണ് ഇരിങ്ങാലക്കുട സെൻറ് ജോസഫ്...
കഥാകൃത്തിന് റഷീദ് കാറളത്തിന് സ്നേഹാദരണം നൽകി
കാറളം : ചെറുകഥാകൃത്തും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ റഷീദ് കാറളത്തിനെ ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡണ്ട് മോഹനൻ വലിയാട്ടിലും, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഷംല അസീസും ചേർന്ന്...
അക്ഷയ ഊർജജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം – ഡോ.ആർ.ബിന്ദു
ഇരിങ്ങാലക്കുട: കേരളത്തിൽ അക്ഷയ ഊർജ്ജ ഉപയോഗ സാധ്യതകൾ ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അത്തരത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിയോജക മണ്ഡലതലത്തിൽ ഒരുമിച്ച് കൊണ്ട് പോകാൻ ഊർജ്ജ യാൻ...
വൃദ്ധമന്ദിരം സന്ദർശനം നടത്തി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ
ഇരിങ്ങാലക്കുട: മെയിന്റനൻസ് ട്രൈബ്യുണൽ & റവന്യു ഡിവിഷണൽ ഓഫീസർ ഹരീഷ്.എം.എച്ച് ശാന്തി സദനം ഓൾഡ് ഏജ് ഹോമിൽ സന്ദർശനം നടത്തി.നിലവിൽ ഇരുപത്തഞ്ചോളം വായോധികരെ പുനരധിവസിപ്പിച്ചിരിക്കുന്ന ഈ സ്ഥപനത്തിന്റെ പ്രവർത്തനം, അന്തേവാസികളുടെ...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ഭോപ്പാൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും ഭോപ്പാൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. പഠന-ഗവേഷണ മേഖലകളിലുള്ള സഹകരണത്തിനാണ് ഇരു കോളേജുകളും തമ്മിൽ ധാരണയായത്. കലാലയങ്ങൾ തമ്മിൽ പരിശീലന പരിപാടികളും...
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം :അഡ്വ.വി.കെ. മധുസുധനന്‍
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ അഡ്വ.വി.കെ. മധുസുധനന്‍ പറഞ്ഞു. 2021-22 വര്‍ഷത്തെഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത്...