Daily Archives: July 16, 2021

തൃശ്ശൂര്‍ ജില്ലയില്‍ 1,558 പേര്‍ക്ക് കൂടി കോവിഡ്, 1,551 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (16/07/2021) 1,558 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,551 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,159 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ...

മലയാറ്റിൽ രാമൻ മകൾ രമണി (76 )നിര്യാതയായി

പുല്ലൂർ അമ്പലനട മലയാറ്റിൽ രാമൻ മകൾ രമണി (76 )നിര്യാതയായി.സംസ്കാരം എസ് എൻ ബി എസ് സമാജം മുക്തി സ്ഥാനിൽ നടത്തി. സഹോദരങ്ങൾ: അശോകൻ ,വാസു ,രാജു ,തിലകൻ ,മാലതി,...

പടിയൂര്‍ ഷണ്‍മുഖം കനാലില്‍ ചണ്ടി തടഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടത് മൂലം സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി തുടങ്ങി

പടിയൂര്‍: പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ഷണ്‍മുഖം കനാലില്‍ ചണ്ടി തടഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടത് മൂലം സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി തുടങ്ങി.നവീകരണ പ്രവര്‍ത്തനങ്ങളും വൃത്തിയാക്കലും സമയബദ്ധിതമായി നടപ്പിലാക്കാത്തത് മൂലം...

വാക്സിൻ വിതരണത്തിലെ അപാകത പരിഗരികണമെന്ന് ആവശ്യപ്പെട്ട് ആനന്ദപുരം സി എച്ച് സിക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

മുരിയാട്: വാക്സിൻ വിതരണത്തിലെ അപാകത പരിഗരികണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുരിയാട് മണ്ഡലം കോൺഗ്രസ്സ് ആനന്ദപുരം സി എച്ച് സി യുടെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ ജില്ലാ പ്രദേശ്...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടെന്നീസ് പുരുഷ-വനിതാ വിഭാഗം മത്സരങ്ങളിൽ ക്രൈസ്റ്റ് കോളേജ് ജയതാക്കളായി

ഇരിങ്ങാലക്കുട :കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടെന്നീസ് പുരുഷ-വനിതാ വിഭാഗം മത്സരങ്ങളിൽ ക്രൈസ്റ്റ് കോളേജ് ജയതാക്കളായി. പുരുഷവിഭാഗം മത്സരത്തിൽ PSMO കോളേജ് തിരുരങ്ങാടിയും MAMO കോളേജ് മുക്കവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി....

ടി. എൻ നമ്പൂതിരിയുടെ 43 -ാം ചരമവാർഷികം ജൂലൈ 18ന് ആചരിക്കും

ഇരിങ്ങാലക്കുട:സ്വാതന്ത്ര്യസമരസേനാനിയും,സിപിഐ നേതാവും കലാസാംസ്കാരിക നായകനുമായിരുന്ന ടി. എൻ നമ്പൂതിരിയുടെ 43 -ാം ചരമവാർഷികം ജൂലൈ 18ന് ആചരിക്കും. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയും ടി.എൻ നമ്പൂതിരി സ്മാരക സമിതിയും സംയുക്തമായി...

ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുട: ഡി വൈ എഫ്ഐ ആക്കപ്പിള്ളിപൊക്കം, പൂന്തോപ്പ് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച സ്ക്രാപ്പ് ചലഞ്ച്ലൂടെയും, സ്പോൺസർഷിപ്പിലൂടെയും സമാഹരിച്ച തുക കൊണ്ട് ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ നൽകുകയും,SSLC...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts