26.9 C
Irinjālakuda
Monday, September 20, 2021

Daily Archives: July 28, 2021

15 കുടുംബങ്ങൾക്ക് പാർപ്പിടം ഒരുക്കി സി എം സി ഉദയപ്രോവിൻസ്

ഇരിങ്ങാലക്കുട: ചാവറ ആരാമം പദ്ധതി പൂവണിയുന്നതിൻറെ സന്തോഷ നിറവിലാണ് ഉദയ പ്രോവിൻസ് സിഎംസി സിസ്റ്റേഴ്സ് 15 കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് അഞ്ച് സെൻറ് സ്ഥലവും പാർപ്പിടവും എന്ന് രീതിയിൽ ഭവനങ്ങൾ...

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179,...

തൃശ്ശൂര്‍ ജില്ലയില്‍ 3,005 പേര്‍ക്ക് കൂടി കോവിഡ്, 2,034 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (28/07/2021) 3,005 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,034 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,499 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...

ഹയർ സെക്കൻഡറി പരീക്ഷയിൽ 1200/ 1200 മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ വിദ്യാർത്ഥി പാർവ്വതി വിജയകുമാർ

ഇരിങ്ങാലക്കുട: ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ 1200/ 1200 മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പാർവ്വതി വിജയകുമാർ . പുല്ലൂർ പള്ളത്ത് വിജയകുമാറിന്റെ യും പി...

വർണ്ണത്തൂലികയുടെ കവിതയും കാവ്യഭംഗിയും ശ്രദ്ധേയമായി

ഇരിങ്ങാലക്കുട: സർഗ്ഗാത്മക കൂട്ടായ്മയായ വർണ്ണത്തൂലിക ഗൂഗിൾ മീറ്റിൽ നടത്തിയ കവിതയും കാവ്യഭംഗിയും എന്ന പരിപാടി തിരുവനന്തപുരം വനിതാ എൻ.എസ്.എസ്. കോളേജ് അസിസ്റ്റന്റ് പ്രഫസറും നിരൂപകയുമായ ഡോ: ബി. വന്ദന ഉദ്ഘാടനം...

കെപിഎംഎസ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഓഫീസിനുമുന്നിൽ ധർണ നടത്തി

വെള്ളാങ്ങല്ലൂർ: കെപിഎംഎസ് വെള്ളാങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി ജനവിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഓഫീസിനുമുന്നിൽ ധർണ്ണ നടത്തി. പട്ടികജാതി ക്ഷേമ ഫണ്ടുകൾ തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥരെ...

സ്കൂൾ പാചക തൊഴിലാളികളെ സംരക്ഷിക്കുക. AITUC

ഇരിങ്ങാലക്കുട: രണ്ട് അദ്ധ്യായനവർഷങ്ങൾ കടന്നു പോകുമ്പോൾ തൊഴിലില്ലാതെ പട്ടിണിയിലും ദുരിതത്തിലുമാകുന്ന സ്കൂൾ പാചക തൊഴിലാളികളെ ശ്രദ്ധിക്കാതേയും പരിഗണിക്കാതേയും പോകുന്നത് ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 2016ൽ...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജിംനാസ്റ്റിക്സ് പുരുഷവിഭാഗത്തിൽ ജേതാക്കളായി

ഇരിങ്ങാലക്കുട : കാലിക്കട്ട് സർവകലാശാല ഇൻറർ സോൺ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷവിഭാഗത്തിൽ ജേതാക്കളായി. വനിതാവിഭാഗത്തിൽ റണ്ണറപ്പ് ആണ് ക്രൈസ്റ്റ് കോളേജിൻറെ ടീം. കോളേജിലെ രണ്ടാംവർഷ ബി....

കലാകാരൻമാർക്കൊരു കൈത്താങ്ങായി പുരോഗമന കലാസാഹിത്യ സംഘം

ഇരിങ്ങാലക്കുട : കോവിഡ് മൂലം ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റും നർത്തകനുമായ ശ്രീകുമാറിൻ്റെ വീട് പുകസ ടൗൺ യൂണിറ്റ് പ്രസിഡൻ്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, വൈസ്.പ്രസിഡൻ്റ് ദീപ ആൻറണി,...

തവനിഷിന്റെ മൊബൈൽ ചലഞ്ച് ഫോണുകൾ കൈമാറി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ മൊബൈൽ ഫോൺ ചലഞ്ചിലേക്ക് 2019-2022 ബി കോം ബി ബാച്ചും, 2020-2023 ബി എ ഇക്കണോമിക്സ് സെൽഫ് ഫിനാൻസിങ്...

കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശ്രവണ സഹായി വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശ്രവണ സഹായി വിതരണം ചെയ്തു.കേള്‍വികുറവുള്ള കൊറ്റനല്ലൂര്‍ സ്വദേശിക്കാണ് ശ്രവണ സഹായി വിതരണം ചെയ്തത്.വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ശ്രവണ സഹായി...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts