Daily Archives: July 20, 2021
എൽ ഐ സി യുടെ ന്യൂതന ആരോഗ്യ പദ്ധതിയായ ആരോഗ്യരക്ഷക്ക് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: എൽ ഐ സി യുടെ ന്യൂതന ആരോഗ്യ പദ്ധതിയായ ആരോഗ്യരക്ഷക്ക് ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജർ കെ ജയകൃഷ്ണൻ രതീഷിന് നിന്നും പ്രൊപ്പോസൽ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു .എം ഡി ആർ ടി...
കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905,...
തൃശ്ശൂര്‍ ജില്ലയില്‍ 1,929 പേര്‍ക്ക് കൂടി കോവിഡ്, 1,479 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (20/07/2021) 1929 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1479 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,431 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 106 പേര്‍...
സഹകാരികള്‍ക്ക് അംഗസമാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായം മന്ത്രി ഡോ.ആര്‍. ബിന്ദു വിതരണം ചെയ്തു
കാറളം: മുകുന്ദപുരം സര്‍ക്കിളിലെ 27 സംഘങ്ങളിലെ 554 അംഗങ്ങള്‍ക്ക് അംഗസമാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാധനസഹായമായി 1 കോടി 15 ലക്ഷം രൂപ ആദ്യഘട്ടം അനുവദിച്ചു. അംഗസമാശ്വാസനിധിയുടെവിതരണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആര്‍....
ബില്ലുകൾ പാസ്സാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക – NTSA
ഇരിങ്ങാലക്കുട: ജില്ല വിദ്യഭ്യാസ ഓഫീസിൽ നിന്നുള്ള ശബളേതര ബില്ലുകൾ പാസ്സാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, അരിയർ ബിൽ നോട്ടിംങ്ങ് ഒഴിവാക്കി നൽകുക, ശബള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനം എയ്ഡഡ്...
അപേക്ഷ നല്‍കിയ അന്നുതന്നെ വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്”:തുടക്കം കുറിച്ച് കാട്ടൂർ ഗ്രാമപഞ്ചായത്ത്
കാട്ടൂർ: പഞ്ചായത്തുകളിൽ വിവാഹം റെജിസ്ട്രർ ചെയ്യുമ്പോൾ പലപ്പോഴും നേരിടുന്ന പ്രശ്നമായിരുന്നു നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം. വിവാഹം കഴിഞ്ഞു അടുത്ത ദിവസങ്ങളിൽ തന്നെ മറുനാടുകളിൽ പോകേണ്ടവർക്ക്,പ്രത്യേകിച്ചും ഫാമിലി വിസ ലഭിക്കേണ്ടി വരുന്ന...