Daily Archives: July 5, 2021

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560,...

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (05/07/2021) 922 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1513 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (05/07/2021) 922 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1513 പേര്‍ രോഗമുക്തരായി .ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,982 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 111...

വിജയൻ കൊലക്കേസ് പ്രതിക്കൾക്ക് ജീവപര്യന്തം തടവിനും 1,80,000 രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : മകനോടുള്ള വൈരാഗ്യത്തിന് വീട്ടിൽ കയറി അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 1 മുതൽ 5 പ്രതികൾക്കും 8 -ാം പ്രതിക്കും ജീവപര്യന്തം തടവിനും 1,80,000 രൂപ വീതം പിഴ...

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള നിൽപ്പ് സമരം നടത്തി

ഇരിങ്ങാലക്കുട :ചെറിയ ശബ്ദം വലിയ ശബ്ദമാക്കി ജനങ്ങളിലേയ്ക്ക് എത്തിക്കുന്നവര്‍ അതീജീവനത്തിനായി ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്‍പില്‍ നില്‍പ്പ് സമരം നടത്തി.കോവിഡ് 19 എന്ന മഹാമാരിയുടെ അതി വ്യാപനം മൂലം തൊഴിൽ...

പുരോഗമന കലാസാഹിത്യ സംഘം ജിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒമ്പത് ദിവസങ്ങളിലായി ഓൺലൈനിൽ നടന്നു വന്ന ബഷീർ സ്മൃതി...

ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ജിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒമ്പത് ദിവസങ്ങളിലായി ഓൺലൈനിൽ നടന്നു വന്ന ബഷീർ സ്മൃതി പരിപാടികൾ സമാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ....

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ റോഡിലൂടെ ബൈക്കുകൾ തള്ളിക്കൊണ്ട് പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 29 -ാം വാർഡിന്റെ ആഭിമുഖ്യത്തിൽ പെട്രോൾ ,ഡീസൽ , പാചക വാതക വിലവർദ്ധനവിനെതിരെ കണ്ടേശ്വരത്ത് റോഡിലൂടെ ബൈക്കുകൾ തള്ളിക്കൊണ്ട് പ്രതിഷേധ സമരം നടത്തി. D....
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts