Daily Archives: July 30, 2021
തൃശ്ശൂര്‍ ജില്ലയില്‍ 2,287 പേര്‍ക്ക് കൂടി കോവിഡ്, 2,659 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (30/07/2021) 2,287 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,659 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,149 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...
സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123,...
ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. എസ്.എന്‍.ഡി.പി വൈദികയോഗം മുകുന്ദപുരം യൂണിയന്‍
ഇരിങ്ങാലക്കുട :
ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനത്തിലെ മലയാളബ്രഹ്മണ വ്യവസ്ഥ ഒഴിവാക്കുക,പൂജാ-താന്ത്രിക ക്രിയകള്‍ പഠിച്ചഎല്ലാവരുടെയും അപേക്ഷകള്‍ സ്വീകരിക്കുക,ശബരിമല മേല്‍ശാന്തി നിയമനത്തിലെ ജാതി വിവേചനം അവസാനിപ്പിക്കക എന്നി...
ഹിന്ദു ഐക്യവേദി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട: പട്ടികജാതി വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തി .ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന സമരം മഹിളാ ഐക്യവേദി ജില്ലാ ജനറൽ...
ഇരിങ്ങാലക്കുട സെൻറ് ജോസഫ് കാലിക്കറ്റ് പവർ ലിഫറ്റിങ് ചാമ്പ്യന്മാർ
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇൻറർ സോൺ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജ് ചാമ്പ്യൻമാരായി. 26 പോയിൻറ് നേടിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. സെന്റ് മേരിസ് കോളേജ് തൃശൂർ...
കോവീഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു
മാപ്രാണം : കുഴിക്കാട്ട്‌കോണം മാളിയേക്കല്‍ കൂടലി പീയുസ് (59) കോവീഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു.സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 10 ന് കുഴിക്കാട്ട്‌കോണം വിമലമാത ദേവാലയ സെമിത്തേരിയില്‍. ഭാര്യ ത്രേസ്യ.മക്കള്‍ മഞ്ജു,സഞ്ജു,രെഞ്ജു.മരുമക്കള്‍...
പി പി ഇ കിറ്റ് ധരിച്ച് പരീക്ഷയെഴുതി പ്ലസ് 2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്
ഊരകം: കോവിഡ് പോസിറ്റീവ് ആയിരുന്നിട്ടും പി പി ഇ കിറ്റ് ധരിച്ച് പരീക്ഷയെഴുതി പ്ലസ് 2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (99.8%മാർക്ക് ) കരസ്ഥമാക്കിയ പുല്ലൂർ ഊരകം...
ദേശീയ ഫലമായ മാങ്ങയ്ക്കായി ഒരു ദിനം മാറ്റി വെച്ച് ശാന്തിനികേതൻ കിൻറർഗാർട്ടൻ വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കിൻറർഗാർട്ടൻ വിദ്യാർത്ഥികൾ മാംഗോ ദിനം ആഘോഷിച്ചു. ദേശീയ ഫലമായ മാങ്ങയെക്കുറിച്ച് കൂടുതലറിയുന്നതിനും മഞ്ഞ നിറത്തെക്കുറിച്ച് അറിവു പകരാനും ഈ ആഘോഷം പ്രയോജനപ്പെട്ടു. മാംഗോ ദിനം...
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി കൈ കോർത്ത് നിപ്മറും തവനിഷും
ഇരിങ്ങാലക്കുട :കേരളത്തിലെ സോഷ്യൽ സെക്യൂരിറ്റി മിഷന്റെ കീഴിൽ ഡിഫറെൻറ്റലി ഏബിൽഡ് വിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനുമായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന...