Monthly Archives: May 2021
മുരിയാട് പഞ്ചായത്തില്‍ ആര്‍.ആര്‍.ടി ഗൂഗിള്‍ മീറ്റ് സംഘടിപ്പിച്ചു
മുരിയാട് :ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് തല സന്നദ്ധപ്രവര്‍ത്തകരുടെ പഞ്ചായത്തുതല അവലോകനത്തിനായി ഗൂഗിള്‍ മീറ്റ് സംഘടിപ്പിച്ചു.ആകെയുള്ള 112 സന്നദ്ധ പ്രവര്‍ത്തകരില്‍ 98 പേര്‍ ഗൂഗിള്‍ മീറ്റില്‍ പങ്കെടുത്തു.പഞ്ചായത്ത് തല കോവിഡ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു ഗൂഗിള്‍...
പീച്ചാംപിള്ളിക്കോണം മുല്ലേക്കാട്ടുപറമ്പിൽ കൃഷ്ണൻ മകൻ ഗോപാലൻ (76) നിര്യാതനായി
മാപ്രാണം :പീച്ചാംപിള്ളിക്കോണം മുല്ലേക്കാട്ടുപറമ്പിൽ കൃഷ്ണൻ മകൻ ഗോപാലൻ (76) നിര്യാതനായി.വിശാലാക്ഷിയാണ് ഭാര്യ.മക്കൾ:ജിഷോർ,ജീലീഷ്.മരുമക്കൾ:ശ്രീജ,ജിഷ.സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് രോഗികൾക്ക് കിറ്റ് നൽകി ആഘോഷമാക്കി സിപിഐഎം കാട്ടൂർ ലോക്കൽ കമ്മിറ്റി
കാട്ടൂർ: കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ നടക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് കാട്ടൂർ ലോക്കൽ കമ്മിറ്റി.കാട്ടൂർപഞ്ചായത്തിൽ കോവിഡ് രോഗികൾ കൂടുതലായ സാഹചര്യത്തിൽ കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും...
32-ാം വാർഡിലെ പന്ത്രണ്ടു വരി റോഡ് ട്രഞ്ചിംഗ് ഗ്രൗണ്ട് ലിങ്ക് റോഡുകൾ അംഗൻവാടി റോഡുകൾ കൂത്തുപറമ്പ് റസിഡൻസ് അസോസിയേഷൻ...
ഇരിങ്ങാലക്കുട : ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ പോലീസിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള നിർദ്ദേശത്തെ തുടർന്ന്RRT വൊളൻ്റിയർമാരുടെയുംആരോഗ്യകമ്മിറ്റിവൊളൻ്റിയർമാരുടെയും മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ 32 ആം വാർഡ് കൗൺസിലർ ജിഷ ജോബിയുടെ...
വാഹനപരിശോധനയ്ക്കിടയില്‍ അരലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍
ഇരിങ്ങാലക്കുട: വാഹനപരിശോധനയ്ക്കിടയില്‍ അരലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍. കോണത്തുകുന്ന് കൊരുവില്‍ വീട്ടില്‍ ജിന്‍ഷാദ് (35) നെയാണ് ഇരിങ്ങാലക്കുട ഇന്‍സ്പക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജിഷില്‍, സീനിയര്‍ സി.പി.ഒ. മനോജ്, സി.പി.ഒ. ശ്രീജിത്ത്...
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കയി എഐവൈഎഫ് കാറളം മേഖലാ കമ്മിറ്റിയുടെ ഹെല്പ് ലൈൻ വാഹനം
കാറളം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കയി എഐവൈഎഫ് കാറളം മേഖലാ കമ്മിറ്റി തയ്യാറാക്കിയ ഹെല്പ് ലൈൻ വാഹനം സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം അസി.സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ഫ്ലാഗ് ഓഫ് ചെയ്തു.കോവിഡ് മഹാമാരിയുടെ കാലത്ത്...
കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988,...
ഇരിങ്ങാലക്കുടയിലെ ആദ്യ വനിതാ എംഎല്‍എ പ്രൊഫ ആര്‍. ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി;കലയും സാഹിത്യവും രാഷ്ട്രീയവും സമന്വയിപ്പിച്ച...
ഇരിങ്ങാലക്കുട: തൃശൂര്‍ കോര്‍പ്പറേഷനിലെ ആദ്യ വനിതാ മേയര്‍, ഇരിങ്ങാലക്കുടയിലെ ആദ്യ വനിതാ എംഎല്‍എ എന്നീ ചരിത്ര വിശേഷണങ്ങള്‍ നേടിയ ഇരിങ്ങാലക്കുടക്കാരി പ്രൊഫ ആര്‍. ബിന്ദു മന്ത്രിസഭയിലേക്ക്. നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ വിജയിച്ചപ്പോള്‍ സ്വപ്നതുല്യമായ പദവിയാണ്...
തൃശ്ശൂര്‍ ജില്ലയിൽ 2,888 പേര്‍ക്ക് കൂടി കോവിഡ്, 4,844 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച്ച (19/05/2021) 2,888 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4,844 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35,626 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 83 പേര്‍ മറ്റു...
തൃശ്ശൂര്‍ ജില്ലയിൽ 2,312 പേര്‍ക്ക് കൂടി കോവിഡ്, 4,898 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (18/05/2021) 2312 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4898 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 38,614 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍ മറ്റു...
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855,...
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ കോവിഡ് പ്രതിരോധ സേനക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ കോവിഡ് പ്രതിരോധ സേനക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ പ്രവർത്തകർക്ക് ഐഡി കർഡുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.കോവിഡ് കൂടിവരുന്ന സാഹചര്യത്തിലും മഴക്കെടുതിയും പ്രകൃതി...
കാട്ടൂർ ഡി വൈ എഫ്ഐ സ്നേഹവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു
കാട്ടൂർ: കോവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ കാട്ടൂർ മേഖല കമ്മിറ്റിയുടെ സ്നേഹവണ്ടി സിപിഐഎം കാട്ടൂർ ലോക്കൽ സെക്രട്ടറി എൻ.ബി.പവിത്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു.കാട്ടൂർ പഞ്ചായത്തിലെ എല്ലാ...
ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കാട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ DCC യിലേക്ക് കോവിഡ് പ്രധിരോധ സാമഗ്രികൾ കൈമാറി
കാട്ടൂർ: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ DCC യിലേക്ക് കോവിഡ് പ്രധിരോധ സാമഗ്രികൾ കൈമാറി.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ്...
ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫ ആർ ബിന്ദു രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിയാകും
21 അംഗങ്ങളുള്ള രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ ഇരിങ്ങാലക്കുടയിൽ നിന്നും വിജയിച്ച പ്രൊഫ ആർ ബിന്ദുവിനെ മന്ത്രിയാക്കാൻ ഇന്ന് ചേർന്ന സിപിഐ(എം) സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം ബിന്ദുവിന് പുറമെ വീണ ജോർജും സിപിഐയുടെ...
തരുപീടികയിൽ പരേതനായ കുഞ്ഞിമോൻ ഭാര്യ ബീവി (70) നിര്യാതയായി
കടലായി: തരുപീടികയിൽ പരേതനായ കുഞ്ഞിമോൻ ഭാര്യ ബീവി (70) നിര്യാതയായി. ഖബറടക്കം കടലായി മഹല്ല് ഖബർസ്ഥാനിൽ നടത്തി.മക്കൾ: കടലായി അഷറഫ് മൗലവി, കടലയി സലീം മൗലവി ( സിറാജ് ലേഖകൻ ഇരിങ്ങാലക്കുട, പി.ഡി.പി...
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം...
തൃശ്ശൂര്‍ ജില്ലയിൽ 2,045 പേര്‍ക്ക് കൂടി കോവിഡ്, 17,884 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച്ച (17/05/2021) 2045 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 17,884 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,228 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 79 പേര്‍ മറ്റു...
കോവിഡ് വാർ റൂമിലേക്ക് ധനസഹായം നൽകി എ കെ.പി.സി.ടി.എ. തൃശൂർ ജില്ലാ കമ്മിറ്റി
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച കോവിഡ് വാർ റൂമിലേക്ക് എ കെ.പി.സി.ടി.എ. തൃശൂർ ജില്ലാ കമ്മിറ്റി 30000 രൂപ ധനസഹായം...
കനത്ത കാറ്റിലും മഴയിലും കുലച്ച വാഴകള്‍ ഒടിഞ്ഞു വീണു
ഇരിങ്ങാലക്കുട:കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ തീതായി ബേബിയുടെ ഉടമസ്ഥയിലുള്ള നൂറിലധികം കുലച്ച വാഴകള്‍ ഒടിഞ്ഞു വീണു. വാഴകള്‍ക്കു പുറമേ മറ്റു കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചീട്ടുണ്ട്.