അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ചുള്ള യാത്ര പറയൽ ചടങ്ങ്

74
Advertisement

അവിട്ടത്തൂർ: അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് ശനിയാഴ്ച വെളുപ്പിന് യാത്ര പറയൽ ചടങ്ങ് നടന്നു.ശിവരാത്രി ദിവസം അമ്പലത്തിൽ ശിവനും പാർവതിയും കൂട്ടിയെഴുന്നെള്ളിപ്പിനു ശേഷമുള്ള യാത്ര പറയൽ ചടങ്ങാണ് നടന്നത്.അവിട്ടത്തൂർ അമ്പലത്തിൽ മാത്രം നടക്കുന്ന വിശേഷ ചടങ്ങാണ് യാത്ര പറയൽ ചടങ്ങ്.

Advertisement