തരുപീടികയിൽ പരേതനായ കുഞ്ഞിമോൻ ഭാര്യ ബീവി (70) നിര്യാതയായി

133

കടലായി: തരുപീടികയിൽ പരേതനായ കുഞ്ഞിമോൻ ഭാര്യ ബീവി (70) നിര്യാതയായി. ഖബറടക്കം കടലായി മഹല്ല് ഖബർസ്ഥാനിൽ നടത്തി.മക്കൾ: കടലായി അഷറഫ് മൗലവി, കടലയി സലീം മൗലവി ( സിറാജ് ലേഖകൻ ഇരിങ്ങാലക്കുട, പി.ഡി.പി സ്റ്റേറ്റ് കൗൺസിലർ), റംല, സുലേഖ . മരുമക്കൾ: റസിയഅഷറഫ്, മജീദ്, .അഷറഫ്, റസിയസലീം.

Advertisement