വാഹനപരിശോധനയ്ക്കിടയില്‍ അരലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

57

ഇരിങ്ങാലക്കുട: വാഹനപരിശോധനയ്ക്കിടയില്‍ അരലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍. കോണത്തുകുന്ന് കൊരുവില്‍ വീട്ടില്‍ ജിന്‍ഷാദ് (35) നെയാണ് ഇരിങ്ങാലക്കുട ഇന്‍സ്പക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജിഷില്‍, സീനിയര്‍ സി.പി.ഒ. മനോജ്, സി.പി.ഒ. ശ്രീജിത്ത് എന്നിവരാണ് പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് കരൂപ്പടന്നയില്‍ വെച്ചായിരുന്നു സംഭവം.

Advertisement