ഡീസലിൻ്റെയും, പെട്രാളിൻ്റെയും വില വർദ്ധനെ പാത്രം കൊട്ടി സമരം നടത്തി

29
Advertisement

ഇരിങ്ങാലക്കുട:പാചകവാതകത്തിൻ്റെയും, ഡീസലിൻ്റെയും, പെട്രാളിൻ്റെയും വില വർദ്ധനെ വിനെതിരെ കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മററി “പാത്രം കൊട്ടി “സമരം നടത്തി പാത്രം കൊട്ടിയും മുദ്രവാക്യം വിളിച്ച് നഗരത്തിൽ പ്രകടനം നടത്തിയ ശേഷം ബസ് സ്റ്റാൻ്റിൽ ‘ നടത്തിയ ധർണ്ണ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണൻ ,പ്രസിഡണ്ട് ശോഭന മനോജ് ‘ വി.കെ സരിത ഷംല അസീസ് ഉചിത സുരേഷ് എന്നിവർ സംസാരിച്ചു. പ്രീയ സുനിൽ .കോമള ധർമ്മൻ സിന്ധു പ്രദീപ് ബിന്ദു പ്രദീപ് ഷീജ സന്തോഷ് കനക തിലക രാജ് വിജി സന്തോഷ് .പ്രമീള ദാസൻ ഷൈല അശോകൻ ‘ലി ജി പ്രദീപ് എന്നിവർ നേതൃത്വം നൽകി.

Advertisement