33.9 C
Irinjālakuda
Sunday, April 28, 2024

Daily Archives: January 15, 2021

കനിവ് പദ്ധതിയിലൂടെ നിര്‍ധന രോഗികള്‍ക്ക് കനിവായി ഒരു മനസമ്മതം.

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കി. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി ദമ്പതികളുടെ മകള്‍ ഡെല്‍നയുടെ മനസമ്മത ചടങ്ങാണ് ഇന്ന്. മനസമ്മത ചടങ്ങിലേക്കു...

തൃശ്ശൂര്‍ ജില്ലയില്‍ 499 പേര്‍ക്ക് കൂടി കോവിഡ്, 426 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (15/01/2021) 499 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 426 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5135 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81...

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ജനുവരി 17 നു് കൊടിയേറും

അവിട്ടത്തൂർ:പത്തു ദിവസം നീണ്ടു നിൽക്കുന്ന അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സ വത്തിന് ജനുവരി 17 ന് ഞായറാഴ്ച കൊടികയറും. രാത്രി 8.30 ന് കൊടിയേററം . കോ വിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ചിട്ടയായ...

മുരിയാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരെഞ്ഞെടുത്തു

മുരിയാട് :ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരെഞ്ഞെടുത്തു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഷീല ജയരാജ്,വികസന കാര്യ സമിതി ചെയര്‍മാന്‍ കെ പി പ്രശാന്ത് ,ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ രതി ഗോപി,ആരോഗ്യ വിദ്യാഭ്യാസ...

പിപിഇ കിറ്റ് ധരിച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു പഞ്ചായത്ത്‌ അംഗങ്ങൾ

മുരിയാട് :ഗ്രാമപഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പിൽ ക്വാററൈനില്‍ ആയിരുന്ന 3 പഞ്ചായത്ത്‌ അംഗങ്ങൾ പിപിഇ കിറ്റ് ധരിച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. നാലാം വാര്‍ഡ് മെമ്പര്‍ രതി ഗോപി,ഒന്നാം വാര്‍ഡ് മെമ്പര്‍ സുനില്‍...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി 353 കോടി രൂപയുടെ പ്രവർത്തികൾ അംഗീകരിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം....

ഇരിങ്ങാലക്കുട:2021 -- 22 വർഷത്തെ സംസ്‌ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി 353 കോടി രൂപയുടെ പ്രവർത്തികൾ അംഗീകരിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു. ഠാണാ...

സ്പെഷ്യൽ സബ് ജയിലിൽ വായനാ സൗകര്യം ഒരുക്കി തവനിഷ്

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ തടവ്പുള്ളികൾക്ക് വായനക്ക് സൗകര്യം ഒരുക്കി. ജയിലിലേക്ക് ടേബിളും കസേരകളും പുസ്‌തകങ്ങളും നൽകിയാണ് തവനിഷ് ഇത്തരത്തിൽ സൗകര്യം ഒരുക്കിയത്....

കിടപ്പ് രോഗികൾക്ക് സമ്മാനങ്ങൾ നൽകി പാലിയേറ്റിവ് ദിനം ആചരിച്ചു

ഇരിങ്ങാലക്കുട:പാലിയേറ്റിവ് കെയർ ദിനത്തോടനുബദ്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയും ഗവ. ഹോസ്പിറ്റലിലെ പാലിയേറ്റിവ് വിഭാഗവും ജെ.സി.ഐ ഇരിങ്ങാലക്കുടയും ചേർന്ന് പാലിയേറ്റിവ് ദിനം ആചരിച്ചു.മുനിസിപ്പൽ അതിർത്തിയിലെ നാൽപ്പതോളം കിടപ്പ് രോഗികൾക്ക് സമ്മാനങ്ങൾ നൽകി പാലിയേറ്റിവ് ദിനത്തിൻ്റെ...

കേരള പുലയർ മഹാസഭ ഇരിങ്ങാലക്കുട യൂണിയൻ കമ്മിറ്റിയോഗം ഇരിങ്ങാലക്കുട കനാൽ ബേയ്സിൽ ചേർന്നു

ഇരിങ്ങാലക്കുട:സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് ഒരോറ്റ സംഘടന എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് വിപുലമായ മെമ്പർഷിപ്പ് കാമ്പയിൻ നടത്തുവാൻ യോഗം തീരുമാനിച്ചു.യൂണിയൻ വൈസ് പ്രസിഡണ്ട് ദേവയാനി അപ്പു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എ സോഷ്യോളജി ഒന്നാം റാങ്ക് നേടിയ ദിൽന ടി എസ്സ് നെ dyfi അനുമോദിച്ചു

വേളൂക്കര:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എ സോഷ്യോളജി ഒന്നാം റാങ്ക് നേടിയ ദിൽന ടി എസ്സ് നെ dyfi അനുമോദിച്ചു. Dyfi സംസ്ഥാന കമ്മിറ്റി അംഗം ആർ എൽ ശ്രീലാൽ, വേളൂക്കര...

പരേതനായ ജയ്സിംഗ് ഭാര്യ ജയന്തി ജയ്സിംഗ് (67) അന്തരിച്ചു

കാരുമാത്ര വില്ലേജോഫീസിന് സമീപം പരേതനായ ജയ്സിംഗ് ഭാര്യ ജയന്തി ജയ്സിംഗ് (67) അന്തരിച്ചു. മക്കൾ: നിധിൻ ജയ്സിംഗ്, ജൻസി ജയ്സിംഗ്, ജിസ, നിസ. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe