Daily Archives: January 4, 2021
യുവാക്കളെ തട്ടികൊണ്ട് പോയി കൊലപെടുത്താൻ ശ്രമിച്ച കേസ്സിൽ കുപ്രസിദ്ധ ഗുണ്ട അന്തിക്കാട് പോലീസിന്റെ പിടിയിൽ
അന്തിക്കാട്: 20-09-2020 തിയതി രാത്രിയിൽ ചാഴൂർ പാറകുളത്തുള്ള പ്രവീഷ് (32) ആലപ്പാട്ടുള്ള ജയദാസ് (28) എന്നീ യുവാക്കളെയാണ് കാറിൽ തട്ടികൊണ്ട് പോയി മർദ്ധിച്ചവശരാക്കി കായ്കുരു രാഗേഷും സംഘവും വഴിയരികിൽ...
വിവാഹവാർഷികാശംസകൾ
ജ്യോതിസ് കോളേജ് സ്റ്റാഫ് സ്വപ്ന ജോബിക്കും ഭർത്താവ് ഡോ.ജോബി ജോൺ നും വിവാഹവാർഷികാശംസകൾ
ആലപ്പുഴ -കണ്ണൂർ സ്പെഷൽ ട്രയിനിന് ഇരിങ്ങലക്കുട ,പുതുക്കാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്
ഇരിങ്ങാലക്കുട :06307/06308 ആലപ്പുഴ -കണ്ണൂർ സ്പെഷൽ എക്സ്പ്രസ്സിന് പുതുക്കാട് ,ഇരിങ്ങാലക്കുട റെയിൽവേ സ്‌റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു .ജനുവരി 10 മുതൽ ആലപ്പുഴയിൽ നിന്നാണ് ട്രയിൻ സർവ്വീസ് ആരംഭിക്കുന്നത്...
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ജനപ്രതിനിധികളെയും ആദരിച്ചു
ഇരിങ്ങാലക്കുട :കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ജനപ്രതിനിധികളെയും ആദരിച്ചു.കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ...