28.9 C
Irinjālakuda
Sunday, April 28, 2024

Daily Archives: January 31, 2021

തൃശ്ശൂര്‍ ജില്ലയില്‍ 378 പേര്‍ക്ക് കൂടി കോവിഡ്, 484 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (31/01/2021) 378 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 484 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4691 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം...

വാര്യർ സമാജം സ്ഥാപിത ദിനാഘോഷം ഫെബ്രുവരി 2ന്

ഇരിങ്ങാലക്കുട :സമസ്തകേരള വാര്യർ സമാജം സ്ഥാപിത ദിനമായ ഫെബ്രുവരി 2 പതാക ദിനമായി ആചരിക്കുവാൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സമാജത്തിന്റെ കേന്ദ്ര,ജില്ല, യൂണിറ്റ് ആസ്ഥാനമന്ദിരാ ങ്കണത്തിൽ പതാക ഉയർത്തുകയും തുടർന്ന് വിവിധ...

ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി യുവജന റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി ഇരിങ്ങാലക്കുടയിൽ വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യുവജന റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു .ബ്ലോക്ക്...

എഫ്.എഫ്.എഫ്.സി ഫുട്‌ബോള്‍ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നടന്നു

അവിട്ടത്തൂര്‍: എല്‍.ബി.എച്ച്.എം.എച്ച്.എസ്.എസ് അവിട്ടത്തൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന എഫ്.എഫ്.എഫ്.സി ഫുട്‌ബോള്‍ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം വെളൂക്കര പഞ്ചായത്ത് വികസനകാര്യസമിതി ചെയര്‍മാന്‍ ബിബിന്‍ തുടിയത്തിന്റെ അധ്യക്ഷതയില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പള്ളി നിര്‍വഹിച്ചു.ജഴ്‌സി പ്രകാശനം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ -വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പോളിയോ രോഗത്തെ നിർമ്മാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ നഗരസഭ തല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടന്നു.കരുവന്നൂര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe