കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എ സോഷ്യോളജി ഒന്നാം റാങ്ക് നേടിയ ദിൽന ടി എസ്സ് നെ dyfi അനുമോദിച്ചു

59

വേളൂക്കര:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എ സോഷ്യോളജി ഒന്നാം റാങ്ക് നേടിയ ദിൽന ടി എസ്സ് നെ dyfi അനുമോദിച്ചു. Dyfi സംസ്ഥാന കമ്മിറ്റി അംഗം ആർ എൽ ശ്രീലാൽ, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനീഷ് കെ എസ് , cpim ഏരിയ കമ്മിറ്റി അംഗം ടി എസ് സജീവൻ മാസ്റ്റർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ പുഷ്പൻ മാടത്തിങ്കൽ, ആർ കെ സുരേഷ്, dyfi മേഖല സെക്രട്ടറി സുമിത് കെ എസ് , cpim ബ്രാഞ്ച് സെക്രട്ടറി സജിത്ത് എം എസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement