മുരിയാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരെഞ്ഞെടുത്തു

114

മുരിയാട് :ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരെഞ്ഞെടുത്തു.
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഷീല ജയരാജ്,വികസന കാര്യ സമിതി ചെയര്‍മാന്‍ കെ പി പ്രശാന്ത് ,ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ രതി ഗോപി,ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍ എന്നിവരെയാണ് തെരെഞ്ഞെടുത്തത്.

Advertisement