Daily Archives: January 16, 2021
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ കോവിഡാനന്തര പഠനത്തെക്കുറിച്ച് നാഷണൽ ലെവൽ ഫാക്കൽറ്റി ഡവലെപ്പ്മെന്റ് പ്രോഗ്രാമിനു തുടക്കമായി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ്, ഹരിയാന, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സെൻ്റർ, PDM യൂണിവേഴ്സിറ്റിയും MHRD യുമായി ചേർന്ന് കോവിഡാനന്തര പഠനത്തെക്കുറിച്ച് നടത്തുന്ന നാഷണൽ ലെവൽ FDP...
കാറളത്ത് മാവേലി സൂപ്പർ സ്റ്റോർ ഉദ്‌ഘാടനം നിർവ്വഹിച്ചു
കാറളം:സപ്ലൈകോ ചാലക്കുടി ഡിപ്പോ പരിധിയിൽ കാറളം പഞ്ചായത്തിലെ കാറളം മാവേലി സ്റ്റോറിനെ നവീകരിച്ച് മാവേലി സൂപ്പർ സ്റ്റോർ ആക്കി ഉയർത്തി പ്രവർത്തനം ആരംഭിച്ചു .കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...
തൃശൂർ ജില്ലയിൽ 421 പേര്‍ക്ക് കൂടി കോവിഡ്: 367 പേര്‍ രോഗമുക്തരായി
തൃശൂർ: ജില്ലയിൽ ശനിയാഴ്ച (16/01/2021) 421 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 367 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5183 ...
സൗജന്യ കൃത്രിമ കാല്‍ വിതരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ 'തുവല്‍സ്പര്‍ശം 2021' സൗജന്യ കൃത്രിമ കാല്‍ വിതരണം സംഘടിപ്പിച്ചു. കൃത്രിമ കാല്‍ വിതരണോല്‍ഘാടനം ലയണ്‍സ്...
സംസ്ഥാനത്ത് ഇന്ന്(Jan 16) 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Jan 16) 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം...
പാലിയേറ്റീവ് ദിനം ആചരിച്ചു
പടിയൂർ :പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പടിയൂർ കുടുംബാരോഗ്യകേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. മെഡിക്കൽ ഓഫീസർ കെ സി ജയചന്ദ്രൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതാ സഹദേവൻ,വാർഡ് മെമ്പർമാരായ പ്രേമവത്സൻ,ബിജോയ്,...
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങി
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങി.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വാക്സിൻ വിതരണം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രാവിലെ 9മണിയോടെ എത്തിയ വാക്സിൻ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ...
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് നാല്പത്തിയേഴ് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ നഷ്ടപരിഹാരം നൽകുവാൻ ഉത്തരവായി
ഇരിങ്ങാലക്കുട :2014 നവംബർ അഞ്ചാം തിയ്യതി കൊരട്ടി കുലയിടം ദേശത്ത് പൗലോസ് മകൻ ജോയ് (48)മോട്ടോർ സൈക്കിളിൽ ചാലക്കുടി അങ്കമാലി റോഡിൽ കൂടി പോകുമ്പോൾ കോട്ടമുറി ജംഗ്ഷന് സമീപം എത്തിയപ്പോൾ...