Daily Archives: January 18, 2021

കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം:ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

ഇരിങ്ങാലക്കുട:കഴിഞ്ഞ 52 ദിവസമായിട്ട് രാജ്യ തലസ്ഥാന നഗരിയില്‍ കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ച് അരിയുടേയും ഗോതമ്പിന്റേയും ഉല്‍പ്പാദനത്തേയും...

മോദിയുഗത്തിത്തിൻ്റെ പര്യവസാനം കർഷക സമരത്തിലൂടെ: യൂജിൻ മോറേലി

ഇരിങ്ങാലക്കുട::കുത്തകൾക്ക് വേണ്ടി കർഷകനെ ഒറ്റിക്കൊടുക്കുവാൻ ശ്രമിച്ച കേന്ദ്ര സർക്കാരിൻ്റെ ശ്രമം മോദിയുഗത്തിൻ്റെ പര്യവസാനത്തിൻ്റെ നാന്ദി കുറിക്കലാണെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട്...

തൃശ്ശൂർ ജില്ലയിൽ 182 പേർക്ക് കൂടി കോവിഡ്: 605 പേർ രോഗമുക്തരായി.

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (18/01/2021) 182 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 605 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4596 ആണ്. തൃശ്ശൂർ സ്വദേശികളായ...

സംസ്ഥാനത്ത് ഇന്ന്(Jan 18) 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Jan 18) 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍...

കാട്ടൂരിൽ യുവാവിനെ വെട്ടി കൊലപെടുത്താൻ ശ്രമം

കാട്ടൂർ :കാട്ടൂരിൽ യുവാവിനെ വെട്ടി കൊലപെടുത്താൻ ശ്രമം. ഒരാൾ കസ്റ്റഡിയിൽ. കാട്ടൂർ എസ് എൻ ഡി പി സ്വദേശി പുത്തൻ തെരുവിൽ വീട്ടിൽ ഷാജഹാനാണ് വെട്ടേറ്റത് . ഇന്നലെ രാത്രിയോടെയാണ്...

സാകേതം സേവാനിലയത്തിന്റെ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട :സാകേതം സേവാനിലയത്തിന്റെ വാർഷികം ആഘോഷിച്ചു. സാകേതം സെക്രട്ടറി സന്ദീപ് നെടുമ്പാൾ സ്വാഗതം പറഞ്ഞു. സേവാഭാരതി പ്രസിഡന്റ്‌ ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സരിത സുഭാഷ് ജീവനക്കാരെ ആദരിക്കുകയും...

കാരാത്ര വറീത്കുട്ടി ഭാര്യ പ്ലമേന നിര്യാതയായി

അഷ്ടമിച്ചിറ:ജ്യോതിസ് കോളേജ് ഡയറക്ടർ ബോർഡ് അംഗം ജേക്കബ് കാരാത്രയുടെ മാതാവ് കാരാത്ര വറീത്കുട്ടി ഭാര്യ പ്ലമേന (85) നിര്യാതയായി .സംസ്‌കാരകർമ്മം ജനുവരി 20 ബുധൻ ഉച്ചക്ക് 2 മണിക്ക് അമ്പഴക്കാട്...

വാരിയർ സമാജം കുടുംബയോഗം നടത്തി

താണിശ്ശേരി: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബയോഗം പത്തനാപുരം വാരിയത്ത് സതീശൻ പി. വാരിയരുടെ അധ്യക്ഷതയിൽ പി.വി.ചന്ദ്രശേഖരവാരിയർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വി.വി.ഗിരീശൻ,...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവം കൊടികയറി

അവിട്ടത്തൂർ: പത്തു ദിവസം നീണ്ടുനിൽക്കുന്ന അവിട്ടത്തൂർ ഉത്സവത്തിന് ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടിയേറ്റി. കുറിയേടത്തു രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി. തുടർന്ന് നടന്ന കൊടിപ്പുറത്ത്...

ഇരിങ്ങാലക്കുട രൂപതാംഗമായ ഫാദർ ജോയ് പുത്തന്‍വീട്ടില്‍ നിര്യാതനായി

ഇരിങ്ങാലക്കുട രൂപതാംഗമായ ഫാദർ ജോയ് പുത്തന്‍വീട്ടില്‍ (69) നിര്യാതനായി. 17-01-2021 ഞായറാഴ്ച വൈകീട്ട് 5.30 ന് സെന്റ് ജെയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 1951 ജൂലൈ 18...

പുല്ലൂർ ഊരകം പല്ലിശ്ശേരി ജോണി അന്തരിച്ചു

ഇരിങ്ങാലക്കുട: പുല്ലൂർ ഊരകം പല്ലിശ്ശേരി ജോണി (62 ) അന്തരിച്ചു. റിട്ടയേർഡ്‌ കൊച്ചിൻ എയർപോർട്ട് എച്ച്.ആർ സ്റ്റാഫ് ആണ്. സംസ്കാരം ഇന്ന് ( 18-01-2021) 10 ന് ഊരകം...

കോമ്പാറയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

ഇരിങ്ങാലക്കുട : കോമ്പാറയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് .ഗുരുതര പരിക്കുകൾ ഇല്ല .ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത് .ഇരിങ്ങാലക്കുട മാർക്കറ്റിലേക്ക് ചരക്ക്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts