23.9 C
Irinjālakuda
Thursday, August 5, 2021

Daily Archives: January 3, 2021

മുരിങ്ങത്ത് അക്കൻ മകൻ വേലായുധൻ എം എ (75 )(പോസ്റ്റ് മാസ്റ്റർ) നിര്യാതനായി

മുരിങ്ങത്ത് അക്കൻ മകൻ വേലായുധൻ എം എ 75 (പോസ്റ്റ് മാസ്റ്റർ) നിര്യാതനായി ശവസംസ്കാരം നടത്തി. അവിവാഹിതൻ

ചാക്കോര്യ വറീത് (കൊച്ചപ്പൻ) ഭാര്യ ത്രേസ്യ( 89) വയസ് നിര്യാതയായി

പൊറത്തിശ്ശേരി കലാസമിതി പരിസരത്ത് ചാക്കോര്യ വറീത് (കൊച്ചപ്പൻ) ഭാര്യ ത്രേസ്യ ( 89) വയസ് നിര്യാതയായി.മക്കൾ :ഡേവീസ് late,ലൂവീസ് ജേക്കബ് ,ജോയി ,ബൈജു ,എൽസി ,മേരിക്കുട്ടി ,സോഫി.മരുമക്കൾ...

തൃശ്ശൂര്‍ ജില്ലയില്‍ 328 പേര്‍ക്ക് കൂടി കോവിഡ്, 277 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (03/01/2021) 328 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 277 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5605 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282,...

കൂത്തുപാലക്കൽ അശോകൻ (55) നിര്യാതനായി

കൊരുമ്പിശ്ശേരി: കൂത്തുപാലക്കൽ അശോകൻ (55) നിര്യാതനായി. ഭാര്യ രേഖ. മക്കൾ പൂജ, അതുല്യ, ഹൃദ്യ. മരുമക്കൾ വിമൽ, വിനീഷ്. ശവസംസ്കാരം 04–01-2021 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

വേളൂക്കര പൗരാവലിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

വേളൂക്കര : പൗരാവലിയുടെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക -സന്നദ്ധ, കലാ-കായിക സംഘടനകളെ ഒരുമിപ്പിച്ചു കൊണ്ട് വേളൂക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.വഴിയോരങ്ങൾ വൃത്തിയാക്കിയും, ഖര-പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു...

ശാലോം സദനിലേക്ക് സാമ്പത്തിക സഹായവും ഡയപ്പർ വിതരണവും

പെരിഞ്ഞനം: ലിയോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി പെരിഞ്ഞനം ശാലോം സദനിലേക്ക് സാമ്പത്തികസഹായവും ഡയപ്പർ വിതരണവുംജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി  .പെരിഞ്ഞനം ശാലോം സദനിൽ കയ്പമംഗലം എം.എൽ.എ ഇ.ടി.ടൈസൺ...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന് 25,000 വോട്ടിന്റെ ഭൂരിപക്ഷം:എന്‍.ആര്‍ ബാലന്‍

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന് 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍ ബാലന്‍...

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കാളിക്കുട്ടി, (66) മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു.

തൃശ്ശൂർ: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 25-12-20 ന് കോവിഡ് ടെസ്റ്റ് നടത്തി 26-12-20 ന് കോവിഡ് സ്ഥിരീകരിച്ച കാളിക്കുട്ടി, (66) മലയാറ്റിൽ ഹൗസ്, മാടായികോണം - (വാർഡ് - 9)...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts