25.9 C
Irinjālakuda
Saturday, November 23, 2024
Home 2020 November

Monthly Archives: November 2020

കുപ്രസിദ്ധ കുറ്റവാളി കൂടപ്പുഴ ലിബു അറസ്റ്റിൽ

ഇരിങ്ങാലക്കുട:കുപ്രസിദ്ധ കുറ്റവാളി കൂടപ്പുഴ ലിബു അറസ്റ്റിൽ .ആഢംബര കാറുകൾ തട്ടിയെടുത്ത കേസിൽ ഇരിങ്ങാലക്കുട സ്വദേശിനിയുടെ പരാതിയിലാണ് ചാലക്കുടി കൂടപ്പുഴ സ്വദേശി കോട്ടപ്പടിക്കൽ വീട്ടിൽ ലിബു (42 )...

ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മൽസരിക്കുന്ന ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട :വാർഡ് 1 മൂർക്കനാട് നസീം കുഞ്ഞുമോൻ, വാർഡ് 2 ബംഗ്ലാവ് രാജി കൃഷ്ണകുമാർ, വാർഡ് 3 പുത്തൻതോട് കെ.പ്രവീൺ, വാർഡ് 4 കരുവന്നൂർ സൗത്ത് അൽഫോൻസ തോമസ്, വാർഡ് 5 പീച്ചംപ്പിള്ളികോണം...

തൃശൂർ ജില്ലയിൽ 425 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ ഞായാറാഴ്ച്ച (15/11/2020) 425 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 892 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8388 ആണ്. തൃശൂർ സ്വദേശികളായ 84 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266,...

നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ (91) ഇന്നു രാവിലെ നിര്യാതനായി

നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ (91) ഇന്നു രാവിലെ നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് കൂടൽമാണിക്യം പടിഞ്ഞാറെ നടയിലുള്ള വീട്ടുവളപ്പിൽ (ഗീതാഞ്ജലി) നടക്കും.ഭാര്യ : അമ്മുക്കുട്ടി പൊതുവാൾസ്യാർ മക്കൾ : ജയശങ്കർ ,നന്ദകുമാർ (സെക്രട്ടറി,...

കൊറ്റനെല്ലൂർ കണ്ണംപുഴ ചെരടായി ജോസ്(84) അന്തരിച്ചു

കൊറ്റനെല്ലൂർ കണ്ണംപുഴ ചെരടായി ജോസ്(84) അന്തരിച്ചു. സംസ്കാരം ഇന്ന് (15–11–2020) 4 ന് കൊറ്റനെല്ലൂർ ഫാത്തിമമാത പള്ളിയിൽ. ഭാര്യ: റോസി. മക്കൾ: ബേബി, തോമസ്, ബോസ്, വിൽസൺ. മരുമക്കൾ: ഒൗസേപ്പച്ചൻ മാണിക്കത്തുപറമ്പിൽ, ലില്ലി, ടിറ്റി.

തൃശ്ശൂർ ജില്ലയിൽ 759 പേർക്ക് കൂടി കോവിഡ്; 431 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ 14/11/2020 ശനിയാഴ്ച്ച 759 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 431 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8856 ആണ്. തൃശ്ശൂർ സ്വദേശികളായ 93 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Nov 14) 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 14) 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം...

ആനീസ് വധം: അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണം ; തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ കോമ്പാറ അനീസ് വധത്തിന്റെ കുറ്റവാളികളെ ഒരു വർഷമായിട്ടും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം ക്രൈം ബ്രാഞ്ചിനെയോ മറ്റേതെങ്കിലും ഏജൻസിയെയോ ഏൽപ്പിക്കണമെന്ന് മുൻ സർക്കാർ ചീഫ് വിപ് ...

കേരള പുലയർ മഹാസഭ സംഘാടക സമിതി രൂപീകരിച്ചു

വെള്ളാങ്കല്ലൂർ: കേരള പുലയർ മഹാസഭയുടെ 49-ാം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.വെള്ളാങ്കല്ലൂർ ഇരിങ്ങാലക്കുട യൂണിയൻ കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്നസംഘാടക സമിതി യോഗം സംസ്ഥാന കമ്മിറ്റി അംഗം പി എൻ...

67-ാം മത് അഖിലേന്ത്യാസഹകരണവാരാഘോഷം

ഇരിങ്ങാലക്കുട : 67-ാം മത് അഖിലേന്ത്യാസഹകരണവാരാഘോഷം കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ കോ-ഓപ്പ് മാർട്ടിൽ ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.തുടർന്ന് സഹകാരികൾക്ക്...

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ഗോള്‍ഡന്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്കായി 5 ഡയാലിസിസ് മെഷീനുകളുമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍...

നെഹ്രുവും ശിശുദിനവും :ഉണ്ണികൃഷ്ണൻ കിഴുത്താണി

ഒരു ചെമ്പനീർപ്പൂവിൻറെ സുഗന്ധവും സൗന്ദര്യവും ആവാഹിച്ചു കൊണ്ട് വീണ്ടുമൊരു ശിശുദിനവും കൂടി എത്തിച്ചേർന്നിരിക്കുന്നു.നവഭാരത ശില്പിയായ ജവഹർലാൽ നെഹ്‌റു ആരായിരുന്നു എന്ന് ചിന്തിക്കുന്നതിനേക്കാൾ ,എന്തെല്ലാമായിരുന്നു എന്ന് ചിന്തിക്കുകയായിരിക്കും എളുപ്പം .ലോക പ്രസിദ്ധ ചരിത്രകാരൻ രാഷ്ട്ര...

ക്രൈസ്റ്റിന്റെ കാരുണ്യത്തിന് ജില്ലാ പഞ്ചായത്തിന്റെ ആദരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന് ജില്ലാ പഞ്ചായത്തിന്റെ ആദരം. തൃശൂർ ജില്ലയെ വയോജന സൗഹൃദ ജില്ല യായി മാറ്റുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും...

വീട്ടമ്മയെ കഴുത്തറുത്ത് കൊന്നിട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും കൊലയാളിയെ പിടികൂടാനാകാതെ പോലീസ്

ഇരിങ്ങാലക്കുട : നാടിനെ നടുക്കിയ ആനീസ് വധക്കേസില്‍ ഒരു വര്‍ഷമായിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്.മുരിയാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ കൂനന്‍ വീട്ടില്‍ പരേതനായ...

തൃശൂർ ജില്ലയിൽ 677 പേർക്ക് കൂടി കോവിഡ്; 866 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വെളളിയാഴ്ച (13/11/2020) 677 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 866 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8536 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Nov 13) 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 13) 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438,...

ലയണ്‍സ് ക്ലബ്ബ് സപ്ലിമെന്റ് പ്രകാശനം നടത്തി

ഇരിങ്ങാലക്കുട:ലയണ്‍സ് ക്ലബ്ബ് ഗോള്‍ഡന്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്ക് സ്‌നേഹസ്പര്‍ശവുമായി 5 ഡയാലിസിസ് മെഷീനുകളുമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയില്‍ ആരംഭിച്ച ലയണ്‍സ് ഗോള്‍ഡന്‍ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് ലയണ്‍സ് ക്ലബ്...

നെല്ലിശ്ശേരി വർഗ്ഗീസ് മകൻ ബിജു നിര്യാതനായി

മാപ്രാണം : നെല്ലിശ്ശേരി വർഗ്ഗീസ് മകൻ ബിജു (51) ബോംബെയിൽ നിര്യാതനായി. സംസ്കാരo ബോംബെ അന്തേരി പള്ളിയിൽ ഇന്ന് (വെളളി) നടക്കും. ഭാര്യ:ജുബി . മക്കൾ: ആൻഷി, ബ്ലെഷി, ക്ലെഷി . ...

തരിശ് നിലത്തെ നെൽകൃഷി ജലസമൃദ്ധി നൽകും:വാക്സറിൻ പെരെപ്പാടൻ

വേളൂക്കര:ഓരോ പാടശേഖരവും ഭൂമിയിൽ നീർച്ചാലുകൾ ഉണ്ടാക്കുന്നതിനാൽ തരിശ് നിലത്തെ നെൽകൃഷി ജലസമൃദ്ധി നൽകുമെന്ന് ഹരിത രാഷ്ട്രീയ വക്താവ് വാക്സറിൻ പെരെപ്പാടൻ പറഞ്ഞു. വേളൂക്കര ഗ്രാമപഞ്ചായത്തിൽ പതിനേഴിലധികം വർഷമായി തരിശ് കിടന്ന പത്തേക്കറിലധികം വരുന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe