ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മൽസരിക്കുന്ന ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

401

ഇരിങ്ങാലക്കുട :വാർഡ് 1 മൂർക്കനാട് നസീം കുഞ്ഞുമോൻ, വാർഡ് 2 ബംഗ്ലാവ് രാജി കൃഷ്ണകുമാർ, വാർഡ് 3 പുത്തൻതോട് കെ.പ്രവീൺ, വാർഡ് 4 കരുവന്നൂർ സൗത്ത് അൽഫോൻസ തോമസ്, വാർഡ് 5 പീച്ചംപ്പിള്ളികോണം നളിനി സുബ്രമണ്യൻ, വാർഡ് 7 മാപ്രാണം ശോഭന വിജയൻ, വാർഡ് 8 മാടായിക്കോണം സ്കൂൾ അംബിക പള്ളിപ്പുറത്ത്, വാർഡ് 9 നമ്പിയൻകാവ് ക്ഷേത്രം ശ്രീഷ സനീഷ്, വാർഡ് 10 കുഴിക്കാട്ടുകോണം ലിജി സജി, വാർഡ് 11 പോലീസ് സ്റ്റേഷൻ എം.സി.അഭിലാഷ്, വാർഡ് 12 ബോയ്സ് മാർട്ടിൻ ആലേങ്ങാടൻ, വാർഡ് 13 ആസാദ് റോഡ് കെ.വി.ജോഷി, വാർഡ് 14 ഗാന്ധിഗ്രാം ഷെല്ലി വിൽസൺ, വാർഡ് 15 ഗാന്ധിഗ്രാം ഈസ്റ്റ് ബെന്നി വിൻസെൻ്റ്, വാർഡ് 16 ഗവ. ഹോസ്പിറ്റൽ പോളി കുറ്റിക്കാടൻ, വാർഡ് 17 മടത്തിക്കര ആൻസി ലിയോ, വാർഡ് 18 ചാലാംപാടം അഖിൽ രാജ് ആൻ്റണി, വാർഡ് 19 മാർക്കറ്റ് റീനറോബി കാളിയങ്കര, വാർഡ് 20 കോളനി അഡ്വ.കെ.ആർ.വിജയ, വാർഡ് 21 കനാൽ ബേസ് ഷീബ ഉണ്ണികൃഷ്ണൻ, വാർഡ് 22 മുനിസിപ്പൽ ഓഫീസ് കെ.എസ്.പ്രസാദ്, വാർഡ് 23 ക്രൈസ്റ്റ് കോളേജ് തോമസ് ചിറയങ്കണ്ടത്ത്, വാർഡ് 24 ബസ് സ്റ്റാൻ്റ് അഡ്വ.കെ.ജി.അജയകുമാർ, വാർഡ് 25 കൂടൽമാണിക്യം ദീപ ദിവാകരൻ, വാർഡ് 26 ഉണ്ണായിവാര്യർ കലാനിലയം വി.എ.അനീഷ്, വാർഡ് 27 ചേലൂർക്കാവ് ഷീജ ജയൻ വെട്ടത്ത്, വാർഡ് 28 പൂച്ചക്കുളം ഷാജു കണ്ണായി, വാർഡ് 29 കെഎസ്ആർടിസി ശോഭന ചന്ദ്രൻ, വാർഡ് 30 കൊരുമ്പിശ്ശേരി ഇ.എം.പ്രസന്നൻ, വാർഡ് 32 സിവിൽ സ്റ്റേഷൻ അഡ്വ.ജിഷ ജോബി, വാർഡ് 33 പൊറത്തിശ്ശേരി പോസ്റ്റാഫീസ് എം.എസ്.സഞ്ജയ്, വാർഡ് 34 പൊറത്തിശ്ശേരി കെ.യു.വാസുദേവൻ, വാർഡ് 35 മഹാത്മാ സ്കൂൾ സി.സി.ഷിബിൻ, വാർഡ് 36 ഫയർ സ്റ്റേഷൻ സതി സുബ്രമണ്യൻ, വാർഡ് 37 ബ്ലോക്ക് ഓഫീസ് സി.എം.സാനി, വാർഡ് 38 തളിയക്കോണം ലേഖ ഷാജൻ, വാർഡ് 39 കല്ലട ടി.ആർ.അജയൻ, വാർഡ് 40 തളിയക്കോണം നോർത്ത് ടി.കെ.ജയാനന്ദൻ, വാർഡ് 41 പുറത്താട് സന്ധ്യ ചന്ദ്രമോഹൻ. വാർഡ് 6, 31 എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നവംബർ 16 ന് പത്രിക സമർപ്പിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി ഉല്ലാസ് കളക്കാട്ട് അറിയിച്ചു.

Advertisement