ആനന്ദപുരം കണയത്ത് വീട്ടില്‍ നീലകണ്ഠന്‍ നായര്‍(85) നിര്യാതനായി

51
Advertisement

ഇരിങ്ങാലക്കുട : ആനന്ദപുരം കണയത്ത് വീട്ടില്‍ നീലകണ്ഠന്‍ നായര്‍(85)
നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് പാറമേക്കാവ് ശാന്തിഘട്ടില്‍
നടത്തും. ഭാര്യ : രാധാമണി. മക്കള്‍ : ഉണ്ണികൃഷ്ണന്‍, രജനി, സന്തോഷ്,
ബിജു, നിമേഷ്,നിമ്മി. മരുമക്കള്‍ : ലേഖ, ഉണ്ണികൃഷ്ണന്‍, പ്രിയ സന്തോഷ്.
പ്രിയ ബിജു, അജയ്കുമാര്‍.

Advertisement