ഇരിങ്ങാലക്കുട കെ. എസ് .ഇ .ബി സീനിയര്‍ അസിസ്റ്റന്റ് ജീവനക്കാരി ഉഷകുമാരി അന്തരിച്ചു

1669

ഇരിങ്ങാലക്കുട-പായമ്മല്‍ ചിത്രാജ്ജലിയില്‍ ചിത്രകാരന്‍ നന്ദകുമാര്‍ പായമ്മലിന്റെ ഭാര്യയും ഇരിങ്ങാലക്കട K S E B യില്‍ സീനിയര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ഉഷകുമാരി 51 വയസ്സ് അന്തരിച്ചു.മക്കള്‍-അമ്യത പായമ്മല്‍(എഴുത്തുകാരി) , അര്‍ച്ചന (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനി) , മരുമകന്‍ -ശരത് അസിസ്റ്റന്റ് മാനേജര്‍ HDFC പോണ്ടിച്ചേരി

 

Advertisement