കണ്ണൂക്കാട്ടില്‍ വേലപ്പക്കുട്ടിയുടെ ഭാര്യ തങ്കമണി(85) നിര്യാതയായി

45

താണിശ്ശേരി:കണ്ണൂക്കാട്ടില്‍ വേലപ്പക്കുട്ടിയുടെ ഭാര്യ തങ്കമണി(85) നിര്യാതയായി. മക്കള്‍: രവീന്ദ്രന്‍, അനുരാധ,അനില്‍കുമാര്‍, അജയകുമാര്‍, മിനി. മരുമക്കള്‍: ജീജ, പരേതനായ പുരുഷോത്തമന്‍,ബിജി,ലിജി, ചന്ദ്രശേഖരന്‍.

Advertisement