കാട്ടൂർ ലയൺസ് ക്ലബ്ബിന് പുതിയ സാരഥികൾ

70
Advertisement

കാട്ടൂർ :ലയൺസ് ക്ലബ്ബിൻറെ 2020 21 ലയണിസ്റ്റിക് ഇയറിലെ പുതിയ സാരഥികളുടെ സ്ഥാനാരോഹണം സെക്കൻഡ് വി ഡി ജി സുഷമ നന്ദകുമാർ പിഎംജെ എഫ് നിർവഹിച്ചു. പ്രസിഡൻറ് വിൻസൺ എടക്കളത്തൂർ സെക്രട്ടറി ജോജോ വെള്ളാനിക്കാരൻ ട്രഷറർ ലോറൻസ് ചിറ്റിലപ്പിള്ളി എന്നിവർ സ്ഥാനം ഏറ്റെടുത്തു. സോണൽ ചെയർപേഴ്സൺ പ്രേംജോ പാലത്തിങ്കൽ ചടങ്ങിൽ സംസാരിച്ചു സർവീസ് പ്രൊജക്റ്റ് ഭാഗമായി 4 വിദ്യാർത്ഥികൾക്ക് എൽഇഡി ടിവി യും 25 പേർക്ക് ഭക്ഷ്യ കിറ്റ് വിതരണവും നടത്തി.

Advertisement