യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം മാസ്ക്കും കൈയുറകളും വിതരണം ചെയ്തു

47
Advertisement

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിൽ കൊറോണ വൈറസ് ലോക്ക് ഡൗൺ ആയി ബന്ധപ്പെട്ടു ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക് യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ്‌ വിബിൻ വെള്ളയത്ത്‌ നേതൃത്വം നൽകി മാസ്ക്കും കൈയുറകളും വിതരണം ചെയ്തു.എബിൻ ജോൺ, റിജോൺ ജോൺസൻ എന്നിവർ പങ്കെടുത്തു.

Advertisement