സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

36
Advertisement

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നിന്ന് ഓരോ ആള്‍ വീതവുമാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 306 ആയി. ഇന്ന് 174 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് .സംസ്ഥാനത്ത് ഇപ്പോള്‍ 171355 പേരാണ് നിരീക്ഷണത്തിലുള്ളത്. 170621 പേര്‍ വീടുകളിലും 736 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത് .

Advertisement