തൃശ്ശൂര്‍ ജില്ലയില്‍ വീടുകളില്‍ 14183 പേരും ആശുപത്രികളില്‍ 36 പേരും ഉള്‍പ്പെടെ ആകെ 14219 പേരാണ് നിരീക്ഷണത്തിലുളളത്

55
Advertisement

തൃശ്ശൂര്‍ ജില്ലയില്‍ വീടുകളില്‍ 14183 പേരും ആശുപത്രികളില്‍ 36 പേരും ഉള്‍പ്പെടെ ആകെ 14219 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് 152 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേരെ വിടുതല്‍ ചെയ്തു. നിരീക്ഷണകാലഘട്ടം പൂര്‍ത്തിയാക്കിയ 13 പേരെ പറഞ്ഞുവിട്ടു . ഇന്ന് 23 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 808 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് .

Advertisement