ചിറയത്ത് ആലുക്കല്‍ സണ്ണി ഭാര്യ ലില്ലിക്കുട്ടി(82) നിര്യാതയായി

77
Advertisement

ചിറയത്ത് ആലുക്കല്‍ സണ്ണി ഭാര്യ ലില്ലിക്കുട്ടി(82) നിര്യാതയായി. ശവസംസ്‌കാരം ഇന്ന് 4- 4 -2020 ഉച്ചതിരിഞ്ഞു 12 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടത്തുന്നു. മക്കള്‍: സണ്ണി ആന്‍സാന്‍, സണ്ണി പോള്‍, സണ്ണി ജെയിംസ്, മെയ്‌മോള്‍ ടോണി.

Advertisement